"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                                                                   '''''ഹരിതം ''<blockquote>
                                                                   '''''ഹരിതം ''''
Block quote
</blockquote>'''
 
'''സ്കൂള്‍ സൗഹൃദം ---  വഴിതെറ്റിയ്ക്കുന്നോ ?''

സ്കൂള്‍ സൗഹൃദം ---  വഴിതെറ്റിയ്ക്കുന്നോ ?''

അധികമായാല്‍ അമൃതും വിഷം- ഇതുപോലെയാണ്  സൗഹൃദവും. നന്നായാല്‍ നല്ലത് ചീത്തയായാല്‍ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂള്‍ ജീവിതം. ഇന്റര്‍നെറ്റ് , മൊബൈല്‍ , മാധ്യമങ്ങള്‍  ഇവ കുട്ടികളെ വഴി മാറ്റുന്നു. നേര്‍വഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ  പിടിയിലേയ്ക്ക്  വരെ  എത്തിയ്ക്കുന്നു. സൂക്ഷിച്ചാല്‍ ദുഖിയ്ക്കേണ്ട.

                                                                                       മില്‍ഡ റെയ്ച്ചല്‍
                                                                                       മില്‍ഡ റെയ്ച്ചല്‍
                                                                                               X - A
                                                                                               X - A

21:26, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

                                                                 ഹരിതം '

സ്കൂള്‍ സൗഹൃദം --- വഴിതെറ്റിയ്ക്കുന്നോ ?