"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.എല്‍ പി എസ് നീലേശ്വരം എന്ന താൾ ഗവ.എല്‍ പി എസ് നീലീശ്വരം എന്നാക്കി മാറ്റ...) |
|
(വ്യത്യാസം ഇല്ല)
|
11:03, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് നീലീശ്വരം | |
---|---|
വിലാസം | |
NEELEESWARAM | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ERNAKULAM |
വിദ്യാഭ്യാസ ജില്ല | ALUVA |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | DEV |
ചരിത്രം
മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി എത്തിയവര്‍ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു. കൃഷി, കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എന്‍.ഡി.പി. ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെ 1950 ല്‍ എസ്.എന്‍.ഡി.പി യുടെ കെട്ടിടത്തില്‍ വിദ്യാലയത്തിന് തുടക്കം കുറിച്ചു.കേരള പിറവിക്കുശേഷം 1956 ല്‍ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. ആദ്യം മുതല്‍ക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടര്‍ന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിന്‍െറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് LINI ALICE JOHN
- [[ഗവ.എൽ പി എസ് നീലീശ്വരം/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്] LILLY K V
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. BIJU P
- ഗണിത ക്ലബ്ബ്. JEEVA K G
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. REENA K R
- പരിസ്ഥിതി ക്ലബ്ബ്. OMANA K S
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
LAKSHMI K M VAVAKUTTAN MARY M A JOSE P V KAMALAM K C SUBRAMANYAN JESSY K Varghese SUKUMARAN ANANDSAGAR SUJATHA M N
നേട്ടങ്ങള്‍
BEST PTA AWARD SWICHITHA AWARD
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
M K Subramanyan(Best Teacher Award) Sreepriya (NCC cadet ,participant in republic day pared in NEWDELHI) Biju P Nadumuttam(poet,writter,teacher in GLPS Neeleeswaram)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.205024, 76.535684 |zoom=19}}