ഉള്ളടക്കത്തിലേക്ക് പോവുക

"പി വി ജെ ബി സ്‌കൂൾ കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20417 (സംവാദം | സംഭാവനകൾ)
No edit summary
20417 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=    എ. ആര്‍. എലിസബത്ത് ലീന       
| പ്രധാന അദ്ധ്യാപകന്‍=    എ. ആര്‍. എലിസബത്ത് ലീന       
| പി.ടി.ഏ. പ്രസിഡണ്ട്=      ജഗന്നിവാസന്‍     
| പി.ടി.ഏ. പ്രസിഡണ്ട്=      ജഗന്നിവാസന്‍    ക്കല്‍
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|   
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|   
}}
}}
== ചരിത്രം ==  
== ചരിത്രം ==  
 
എല്ലാതരത്തിലുള്ളവര്‍ക്കും വിദ്യാഭ്യാസം എന്ന ഉയര്‍ന്ന ചിന്തയോടെ ശ്രീ. പി. വി. രാമനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പാര്‍വ്വതി വിലാസം ജൂനിയര്‍ ബേസിക് സ്ക്കൂളില്‍ ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ അ‍ഞ്ചുവരെ ക്ലാസ്സുകളുണ്ടായിരുന്നു. 1957 ലെ വിദ്യാഭ്യാസപരിഷ്കരണത്തിനുശേഷം നാലുക്ലാസ്സുകളും നാല് അധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==  
 
4 ക്ലാസ്സ് മുറികളുള്ള ഒാടിട്ട കെട്ടിടം. സിമന്‍റിട്ട നിലം. ഒരു ഓഫീസ് മുറി. ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു കംപ്യൂട്ടര്‍ ലാബ്, സ്റ്റോര്‍ റും, പാചകപ്പുര, പ്രീ പ്രൈമറി ക്ലാസ്സ്, സ്റ്റേജ് സൗകര്യം, എല്ലാ ക്ലാസിലും ഓഫീസിലും കംപ്യൂട്ടര്‍ റൂമിലും ഫാന്‍, കുടിവെള്ളത്തിനായി കിണര്‍, മോട്ടോര്‍, ടാങ്ക്, പൈപ്പ് സൗകര്യം, മൂത്രപ്പുര, കുളിമുറി, കക്കൂസ്, വിശാലമായ കളിസ്ഥലം, തറകെട്ടി വൃത്തിയാക്കിയ ആല്‍, മാവ് എന്നീ വൃക്ഷങ്ങള്‍, സൗജന്യമായി കുട്ടികള്‍ക്ക് വാഹന സൗകര്യം, സ്ക്കൂളിലേക്ക് റോഡ്, തുടങ്ങി ഒരു പ്രൈമറി വിദ്യാലയത്തിനു വേണ്ട അത്യാവശ്യം സൗകര്യങ്ങള്‍ എല്ലാമുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
ആഴ്ചയിലൊരു ദിവസം യോഗക്ലാസ്സ്,
ശനിയാഴ്ചകളില്‍ എല്ലാവര്‍ക്കും സൗജന്യമായി കരാട്ടെ പരിശീലനം,
ഒഴിവു ദിവസങ്ങളില്‍ ഡാന്‍സ് ക്ലാസ്സ്
മാസത്തിലൊരിക്കന്‍ കുുട്ടികള്‍ക്ക് വിദഗ്ദരെ കൊണ്ടു വന്ന് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നല്‍കുുന്ന പരിശീലനം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
ലൈബ്രററി പുസ്തക വിതരണം, സാഹിത്യവേദിയിലെ പങ്കാളിത്തം, പത്രവായന, മാസികാ നിര്‍മ്മാണം, ശുചീകര​ണം തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ശ്രീമതി. പി. സി. വിജയലക്ഷമി 1975 മുതല്‍ മാനേജരായി തുടരുന്നു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ == ശ്രീ. രാമനെഴുത്തച്ഛന്‍ ആദ്യ മാനേജരായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ഭാര്യയായ ശ്രീമതി. മീനാക്ഷിയമ്മ മാനേജരായി.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
ആദ്യ ഹെഡ്മാസ്റ്റര്‍ - ശ്രീ. രാമനെഴുത്തച്ഛന്‍ തന്നെയായിരുന്നു. പിന്നീട് ശ്രീമതി. പി. പത്മാവധി ഹെഡ്മിസ്ട്രസ്സായി.1986 മുതല്‍ 1993 വരെ ശ്രീ. സി. ആര്‍. രാജന്‍ പ്രധാനാധ്യാപകനായിരുന്നു. 1993 നു ശേഷം ശ്രീമതി എ.ആര്‍. എലിസബത്ത് ലീന പ്രധാനാധ്യാപികയായി തുടരുന്നു.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
കേരളത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീ. സി. രാമചന്ദ്രന്‍ IAS, കലാമണ്ഡലം പ്രിന്‍സിപ്പാളും സാഹിത്യകാരനുമായിരുന്ന ശ്രീ പനയൂര്‍ സി. ശങ്കരന്‍കുട്ടി, ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാനും കെ. വി. ആര്‍. ഹൈസ്ക്കൂള്‍ അധ്യാപകനുമായിരുന്ന ശ്രീ. സി. പി. ചന്ദ്രശേഖരന്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

10:38, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി വി ജെ ബി സ്‌കൂൾ കുളപ്പുള്ളി
വിലാസം
കുുളപ്പുള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201720417

ചരിത്രം

എല്ലാതരത്തിലുള്ളവര്‍ക്കും വിദ്യാഭ്യാസം എന്ന ഉയര്‍ന്ന ചിന്തയോടെ ശ്രീ. പി. വി. രാമനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പാര്‍വ്വതി വിലാസം ജൂനിയര്‍ ബേസിക് സ്ക്കൂളില്‍ ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ അ‍ഞ്ചുവരെ ക്ലാസ്സുകളുണ്ടായിരുന്നു. 1957 ലെ വിദ്യാഭ്യാസപരിഷ്കരണത്തിനുശേഷം നാലുക്ലാസ്സുകളും നാല് അധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

4 ക്ലാസ്സ് മുറികളുള്ള ഒാടിട്ട കെട്ടിടം. സിമന്‍റിട്ട നിലം. ഒരു ഓഫീസ് മുറി. ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു കംപ്യൂട്ടര്‍ ലാബ്, സ്റ്റോര്‍ റും, പാചകപ്പുര, പ്രീ പ്രൈമറി ക്ലാസ്സ്, സ്റ്റേജ് സൗകര്യം, എല്ലാ ക്ലാസിലും ഓഫീസിലും കംപ്യൂട്ടര്‍ റൂമിലും ഫാന്‍, കുടിവെള്ളത്തിനായി കിണര്‍, മോട്ടോര്‍, ടാങ്ക്, പൈപ്പ് സൗകര്യം, മൂത്രപ്പുര, കുളിമുറി, കക്കൂസ്, വിശാലമായ കളിസ്ഥലം, തറകെട്ടി വൃത്തിയാക്കിയ ആല്‍, മാവ് എന്നീ വൃക്ഷങ്ങള്‍, സൗജന്യമായി കുട്ടികള്‍ക്ക് വാഹന സൗകര്യം, സ്ക്കൂളിലേക്ക് റോഡ്, തുടങ്ങി ഒരു പ്രൈമറി വിദ്യാലയത്തിനു വേണ്ട അത്യാവശ്യം സൗകര്യങ്ങള്‍ എല്ലാമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ആഴ്ചയിലൊരു ദിവസം യോഗക്ലാസ്സ്, ശനിയാഴ്ചകളില്‍ എല്ലാവര്‍ക്കും സൗജന്യമായി കരാട്ടെ പരിശീലനം, ഒഴിവു ദിവസങ്ങളില്‍ ഡാന്‍സ് ക്ലാസ്സ് മാസത്തിലൊരിക്കന്‍ കുുട്ടികള്‍ക്ക് വിദഗ്ദരെ കൊണ്ടു വന്ന് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നല്‍കുുന്ന പരിശീലനം.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ലൈബ്രററി പുസ്തക വിതരണം, സാഹിത്യവേദിയിലെ പങ്കാളിത്തം, പത്രവായന, മാസികാ നിര്‍മ്മാണം, ശുചീകര​ണം തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

മാനേജ്മെന്റ്

ശ്രീമതി. പി. സി. വിജയലക്ഷമി 1975 മുതല്‍ മാനേജരായി തുടരുന്നു. == മുന്‍ സാരഥികള്‍ == ശ്രീ. രാമനെഴുത്തച്ഛന്‍ ആദ്യ മാനേജരായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ഭാര്യയായ ശ്രീമതി. മീനാക്ഷിയമ്മ മാനേജരായി. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദ്യ ഹെഡ്മാസ്റ്റര്‍ - ശ്രീ. രാമനെഴുത്തച്ഛന്‍ തന്നെയായിരുന്നു. പിന്നീട് ശ്രീമതി. പി. പത്മാവധി ഹെഡ്മിസ്ട്രസ്സായി.1986 മുതല്‍ 1993 വരെ ശ്രീ. സി. ആര്‍. രാജന്‍ പ്രധാനാധ്യാപകനായിരുന്നു. 1993 നു ശേഷം ശ്രീമതി എ.ആര്‍. എലിസബത്ത് ലീന പ്രധാനാധ്യാപികയായി തുടരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി