"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
===സ്കൂള്‍ ഗ്രൗണ്ട്=== | ===സ്കൂള്‍ ഗ്രൗണ്ട്=== | ||
---- വിദ്യാര്‍ഥികള്‍ക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള കായിക വിനോദങ്ങളില്‍ പങ്കു ചേരാന്‍ സാധ്യം ആയ വിധത്തില്‍ സജ്ജമായ സ്കൂള്‍ ഗ്രൌണ്ട്. | |||
===സയന്‍സ് ലാബ്=== | ===സയന്‍സ് ലാബ്=== | ||
---- ശാസ്ത്ര വിഷയങ്ങളില്‍ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പങ്കു ചേരാന്‍ സാധ്യം ആകുന്ന സയന്‍സ്ലാബ്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
---- വിവര സാങ്കേതിക വിദ്യയുടെ (Information Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാര്‍ത്ഥികളെ കൈ പിടിച്ചു നടത്താന്‍ ആയി തയ്യാര്‍ ആകി ഇരിക്കുന്ന ഐടി ലാബ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
കുട്ടിക്കളുടെ നേതൃത്വത്തില്‍ പി.റ്റി.എയുടെ സഹകരണത്താല്‍ ഒരു ജൈവ പച്ചക്കറി തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാര്‍ഥികളില്‍ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിര്‍മ്മിക്കാനും സഹായിക്കുന്നു. | |||
===പ്രസംഗപരിശീലനകളരി=== | ===പ്രസംഗപരിശീലനകളരി=== | ||
---- മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസംഗങ്ങള്‍ തയ്യാര്‍ ആകാനും അവ ധൈര്യ പൂര്‍വ്വം സദസ്സിന്റെ മുന്‍പില്‍ അവതരിപ്പിക്കാനും ഉള്ള പരിശീലനകള്‍ നല്‍കി പോരുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
---- ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകള്‍ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിഭോഷിപ്പിക്കാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു. | |||
===ക്ലബ് പ്രവര്‍ത്തനങ്ങള്‍=== | ===ക്ലബ് പ്രവര്‍ത്തനങ്ങള്‍=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
---- ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാന്‍ ഉള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പകരുവാന്‍ ശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവര്‍ത്തനങ്ങളാല്‍ ഒപ്പം വളര്‍ന്നു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
---- രസകരമായ കളിക്കളിലൂടെയും, ക്വിസ്സുകളുടെയും ഗണിത വിഷയത്തില്‍ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടിക്കളില്‍ വളര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
---- വിദ്യാര്‍ഥികളില്‍ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങള്‍ നിര്‍മ്മിക്കാന്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
---- പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ് | |||
വിദ്യാര്‍ഥികള്‍ക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും ഉള്ള താല്പര്യം കുട്ടിക്കളില്‍ ഉണര്‍ത്താനും ഉള്ള കര്‍മ്മ പരിപാടികള്‍ ക്ലബ് നടപ്പില്‍ ആകുന്നു . | |||
==നേട്ടങ്ങള്‍== | ==നേട്ടങ്ങള്‍== | ||
*-----ഈസ്റ്റ് കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എല്‍.പി സ്കൂള്‍ ആയി 2014-15 വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. | *-----ഈസ്റ്റ് കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എല്‍.പി സ്കൂള്‍ ആയി 2014-15 വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. | ||