"ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
1956 ലാണ് ഈ  സ്ക്കൂള്‍ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു  സ്ക്കൂളുകള്‍ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങള്‍ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമന്‍കുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി  ഈ  സ്ക്കൂള്‍ ആരംഭിക്കുകയും എന്നാല്‍ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഗവണ്‍മെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകള്‍ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവണ്‍മെന്റ് ഏറ്റെടുത്തശേഷം  പുതുതായി നിര്‍മിച്ച കെട്ടിടത്തിലാണ് ഇന്നും ഈ  സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:16, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Pushpa123

................................

ചരിത്രം

1956 ലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകള്‍ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങള്‍ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമന്‍കുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂള്‍ ആരംഭിക്കുകയും എന്നാല്‍ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഗവണ്‍മെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകള്‍ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവണ്‍മെന്റ് ഏറ്റെടുത്തശേഷം പുതുതായി നിര്‍മിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}