"GMLPS VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
90 ലേറെ വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാല്‍ തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . [[പ്രമാണം:47438-11.jpg|300px|പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം 28-02-2011 ന് മുന്‍ MLA PTA റഹീം നിര്‍വഹിച്ചു]] | 90 ലേറെ വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാല്‍ തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . [[പ്രമാണം:47438-11.jpg|300px|പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം 28-02-2011 ന് മുന്‍ MLA PTA റഹീം നിര്‍വഹിച്ചു]] | ||
നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ്''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|thumb|നിസ്വാര്‍ത്ഥ സേവനം :OK മജീദ്]]യും മറ്റും നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍ '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറ]] നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂള്‍ കെട്ടിട]]ത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-9.jpg|450px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|thumb|പുതിയ സ്കൂളിലേക്ക് EK അബൂബക്കര്‍ ഹാജി സൌജന്യമായി നല്‍കിയ റോഡിന്റെ ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. '''''[[AM. ഉമര്‍മാസ്റ്റര്‍]]'''''[[പ്രമാണം:Head Master.PNG|300px|left|സ്കൂളിന്റെ നിലവിലെ ഹെഡ് മാസ്റ്റര്‍ A M ഉമര്‍ മാസ്റ്റര്‍|]]|ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.'''''[[പ്രമാണം:47438-19.jpg| | നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ്''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|thumb|നിസ്വാര്‍ത്ഥ സേവനം :OK മജീദ്]]യും മറ്റും നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍ '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറ]] നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂള്‍ കെട്ടിട]]ത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-9.jpg|450px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|thumb|പുതിയ സ്കൂളിലേക്ക് EK അബൂബക്കര്‍ ഹാജി സൌജന്യമായി നല്‍കിയ റോഡിന്റെ ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. '''''[[AM. ഉമര്‍മാസ്റ്റര്‍]]'''''[[പ്രമാണം:Head Master.PNG|300px|left|സ്കൂളിന്റെ നിലവിലെ ഹെഡ് മാസ്റ്റര്‍ A M ഉമര്‍ മാസ്റ്റര്‍|]]|ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.'''''[[പ്രമാണം:47438-19.jpg|450px|പ്രഥമ മുനിസിപല്‍ സാരഥികള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്‍കിയപ്പോള്‍]]''''' | ||
'''<u>ഭൗതികസൗകര്യങ്ങള്‍ </u>''' | '''<u>ഭൗതികസൗകര്യങ്ങള്‍ </u>''' |
22:06, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
GMLPS VAVAD | |
---|---|
വിലാസം | |
വാവാട് | |
സ്ഥാപിതം | ജൂണ്‍ - |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 47438 |
'GMLP SCHOOL VAVAD'
കോഴിക്കോട് ജില്ല'[[1]] യിലെ കൊടുവള്ളി''' മുനിസിപാലിറ്റി[[2]]വയനാട് -ഗൂടലൂര്‍ ദേശീയപാതയില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്തണ് വാവാട് ജി.എം.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . 1926-ല്‍ വാവാട് സെന്‍ട്രല്‍ ബസാറില്‍ കണിയാറക്കല്‍ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാന്‍ ഉണ്ണിചാതന്‍ നായര്‍ എന്ന ഒരു അധ്യാപകനും 6 വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാന്‍ അപ്പുണ്ണി നായര്‍ ,അപ്പുമാസ്റ്റര്‍ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിന്‍കുട്ടി മാസ്റ്റര്‍ അയമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവര്‍ത്തകനായ പുറായില്‍ അഹമ്മദ് കുട്ടിയാണ് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് നല്‍കിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തന്‍ (ബാപ്പു വാവാട്),
മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി.
==ജനകീയ ഐക്യം ഫലം കാണുന്നു==
90 ലേറെ വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാല്‍ തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി .
നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ് ഒ.കെ മജീദിന്റെ
യും മറ്റും നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു
പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറയുടെ
നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .
സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. AM. ഉമര്‍മാസ്റ്റര്‍
|ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
25 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- '''ഡ്രില്‍ പരിശീലനം'''
- '''ദിനാചരണം'''
- '''കരാട്ടെ പരിശീലനം '''
- '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
- '''പ്രകൃതി നടത്തം'''
- '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
- '''Akshara Clinic'''
- '''A word A day'''
- '''A Walk to the Jungle'''
- '''Study Tour'''
- '''LSS Coaching'''
- '''Prabhatha Bakshanam'''
- '''Vidhyarangam'''
- '''School Annual Day'''
- '''Balasabha'''
- '''Home visit'''
- '''Art education'''
== TEACHERS AND STAFF ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാധവന്‍ KP
ആലിക്കോയ
പക്കര്‍ പന്നൂര്‍
പി ടി അബ്ദുല്‍ സലാം
വി എം ജോസെഫ്
വിശാലാക്ഷിയമ്മ
ടി വി ആലിക്കുട്ടി
എം വി മൂസ്സ
പി സി അമ്മോട്ടി
സി അഹമ്മദ്
ചോയി
ജീവനക്കാരന്റെ പേര് | തസ്തിക |
---|---|
ഉമര്‍ എ.എം | ഹെഡ് മാസ്റ്റര്‍ |
കെ അബ്ദുല്‍ മജീദ് | സീനിയര്‍ അസിസ്റ്റന്റ്റ് & IT Co-ordinator |
സഫിയ ഒ | PD ടീച്ചര്‍ |
Daily wage | PD ടീച്ചര്‍ |
അബ്ദുല്‍ കലാം | അറബിക് ടീച്ചര്‍ |
ചന്ദ്രമതി | PTCM |
പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികള്‍ |
---|
adv. പി കെ മൂസ (വക്കീല്‍ ) |
Dr. P അബ്ദുള്ള |
ബാപ്പു വാവാട് |
P സത്യന്‍ , BARC |
E സുലൈമാന്‍ മാസ്റ്റര്‍ |
അബ്ദുറഹ്മാന്‍കുട്ടി ഹാജി ഇരുമോത്ത് |
M കണാരന്‍ (DEO OFFICE) |
പി ചന്ദു (Rtd.BDO) |
ADV.സകരിയ്യ |
ഇതിലേ...ഇതിലേ.....
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3855573,75.903432| width=800px | zoom=16 }}
</googlemap>
|
|
NATURE WALK
അക്ഷര ക്ലിനിക്ക്
ഹെൽത്ത് ക്ളബ്
===പരിസ്ഥിതി ക്ളബ