"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
             കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
             കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
           1947 ജൂൺ 19  ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു.                                       അഭിവന്ദ്യ കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്നപൂഞ്ഞാപള്ളി                                                      വികാരിയായിരുന്നബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ                                          മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ                                                             നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി.                                                     വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.    1950ൽഎ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു.                           എൽ.പി.കെട്ടിടംപണിയുന്നതിനുള്സ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി. കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.   
           1947 ജൂൺ 19  ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു. അഭിവന്ദ്യ കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്ന പൂഞ്ഞാർ പള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ                                          മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി.വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.    1950ൽഎ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു. എൽ.പി.കെട്ടിടംപണിയുന്നതിനുള്സ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി. കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.   


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
വരി 52: വരി 52:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== '''മുന്‍ സാരഥികള്‍''' == =='''മാനേജ്മെൻറ്'''==
=='''മുന്‍ സാരഥികള്‍'''== '''മാനേജ്മെൻറ്'''
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
=='''മുൻമാനേജർമാർ'''==   
=='''മുൻമാനേജർമാർ'''==   
1റവ.ഫാ. ദേവസ്യ കുഴുമ്പിൽ  
#റവ.ഫാ. ദേവസ്യ കുഴുമ്പിൽ  
2റവ.ഫാ.ഫിലിപ്പ് വാലിയിൽ  
#റവ.ഫാ.ഫിലിപ്പ് വാലിയിൽ  
3വ.ഫാ.ജോസഫ് താഴത്തേൽ  
#വ.ഫാ.ജോസഫ് താഴത്തേൽ  
4റവ.ഫാ.ജേക്കബ് തൈത്തോട്ടം  
#റവ.ഫാ.ജേക്കബ് തൈത്തോട്ടം  
5റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ  
#റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ  
6റവ.ഫാ.മൈക്കിൾ പനച്ചിക്കൽ  
#റവ.ഫാ.മൈക്കിൾ പനച്ചിക്കൽ  
7റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
#റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
8റവ.ഫാ.ജോർജ് കുത്തിവളച്ചെൽ  
#റവ.ഫാ.ജോർജ് കുത്തിവളച്ചെൽ  
9റവ.ഫാ.ജോസഫ് പൊരുന്നോലിൽ
#റവ.ഫാ.ജോസഫ് പൊരുന്നോലിൽ
10റവ.ഫാ.ജോർജ്‌പുറവക്കാട്ട്
#റവ.ഫാ.ജോർജ്‌പുറവക്കാട്ട്
11റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
#റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
12റവ.ഫാഎബ്രഹാം കണിയാംപടിക്കൽ  
#റവ.ഫാഎബ്രഹാം കണിയാംപടിക്കൽ  
13റവ.ഫാ ജോർജ് നിരവത്ത്  
#റവ.ഫാ ജോർജ് നിരവത്ത്  
14റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
#റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
15റവ.ഫാകുര്യക്കോസ് നരിതൂക്കിൽ   
#റവ.ഫാകുര്യക്കോസ് നരിതൂക്കിൽ   
16റവ.ഫാമാത്യു നരിവേലിൽ  
#റവ.ഫാമാത്യു നരിവേലിൽ  
17റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
#റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
18റവ.ഫാ. ജോസഫ് പൂവത്തുങ്കൽ  
#റവ.ഫാ. ജോസഫ് പൂവത്തുങ്കൽ  
19റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
#റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
              
              
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312270" എന്ന താളിൽനിന്ന് ശേഖരിച്ചത്