എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ (മൂലരൂപം കാണുക)
21:24, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു. | എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു. | ||
[[പ്രമാണം:FB IMG 1485011097192.jpg|thumb|വായനാ ദിനം]] | |||
''''''പ്രവര്‍ത്തനങ്ങള്‍'''''' | ''''''പ്രവര്‍ത്തനങ്ങള്‍'''''' | ||
2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസിഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. | 2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസിഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. |