"ജി.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
[[പ്രമാണം:18338-1.jpg|ലഘുചിത്രം|ജി.എൽ.പി.എസ്. നെടിയിരുപ്പ്]] | [[പ്രമാണം:18338-1.jpg|ലഘുചിത്രം|ജി.എൽ.പി.എസ്. നെടിയിരുപ്പ്]] | ||
| | | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ് നെടിയിരുപ്പ്.1914 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ളാസ്സ് വരെയായി നൂറ്റിഎഴുപതോളം കുട്ടികള്‍ പഠിക്കുന്നു.പ്രീപ്രൈമറിയിലെ രണ്ട് അധ്യാപകരും ഒന്നുമുതല്‍ അഞ്ചുവരെക്ളാസ്സുകളിലെ ആറ് അധ്യാപകരും അടക്കം എട്ട് അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചു വരുന്നു | |||
|==ചരിത്രം== | |||
കാരാട്ടുപറമ്പത്ത് കൃഷ്ണനെഴുത്തശ്ശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ .ഒരു മാനേജുമെന്‍റ് സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും അല്‍പം മാറി ഒരു കടയുടെ മുകളിലായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീടിത് ബോര്‍ഡ് സ്ക്കൂളാക്കുകയും ഇപ്പോഴുള്ള കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള പറമ്പില്‍ കെട്ടിടമുണ്ടാക്കുകയും അങ്ങോട്ട് മാറ്റുകയും ചെയ്തു. 1938 ലാണ് ഈ വിദ്യാലയം ഇന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. | |||
}} | }} | ||