Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 24: |
വരി 24: |
| | സ്കൂള്‍ ചിത്രം= 18445-01-JPG.jpg | | | സ്കൂള്‍ ചിത്രം= 18445-01-JPG.jpg |
| }}<br /> | | }}<br /> |
|
| |
| ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. 1903 ല്‍ ശ്രീ തെക്കെ കിഴുവീട്ടില്‍ ഗോവിന്ദന്‍ നായര്‍ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം പില്‍കാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.<br /><br />
| |
| ചരിത്രം
| |
|
| |
| ഗോവിന്ദന്‍ നായരുടെ വീടിന്റെ ഉരപ്പുരയില്‍ ആയിരുന്നു സ്‌കൂള്‍ ആദ്യം തുടങ്ങിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളില്‍ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികള്‍ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ല്‍ ഈ വിദ്യാലയത്തില്‍ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകന്‍. തുടര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
| |
| ശ്രീ.ഗോവിന്ദന്‍ നായര്‍ക്കു ശേഷം എടത്തൊടി കരുണാകരന്‍ നായര്‍ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ശങ്കരന്‍ മാസ്റ്റര്‍ നളിനമ്മ ടീച്ചര്‍, എബ്രഹാം മാസ്റ്റര്‍ എന്നിവര്‍ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരന്‍ നായര്‍, കുഞ്ഞിത്തായി അമ്മ എന്നിവര്‍ മാനേജര്‍മാര്‍ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയര്‍ ടി.വിരാജഗോപാല്‍ മാനേജര്‍ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആര്‍. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ല്‍ മുന്‍ മാനേജരായ കരുണാകരന്‍ നായരുടെ സ്മരണാര്‍ത്ഥം ആരംഭിച്ച കെ.എന്‍.എം. പ്രീപ്രൈമറി സ്‌കൂളില്‍ ഇപ്പോള്‍ 120 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്‌കൂളില്‍ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനില്‍ക്കുന്നു. 2014-15 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതല്‍ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
| |
|
| |
| ഭൗതികം
| |
|
| |
| 18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളില്‍ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
| |
21:17, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി |
---|
|
ഇരുമ്പുഴി |
|
റവന്യൂ ജില്ല | മലപ്പുറം |
---|
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
---|
|
മാദ്ധ്യമം | മലയാളം |
---|
|
31-01-2017 | 18445 |
---|