"ഗവ എച്ച് ‍‍‍‍ഡബ്ലിയു എൽ പി എസ് പൂ‍ഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ടോയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സുസമ്മ ജോൺ, സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.ജലലഭ്യത, മഴവെള്ള സംഭരണി, ഫർണീച്ചർ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.
കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ഗേറ്റ്, പാചകപ്പുര, സീലിങ്ങ് ,ടോയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സുസമ്മ ജോൺ, സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.ജലലഭ്യത, മഴവെള്ള സംഭരണി, ഫർണീച്ചർ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311837" എന്ന താളിൽനിന്ന് ശേഖരിച്ചത്