"താഴെപൊയിൽ ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NISABI V V (സംവാദം | സംഭാവനകൾ) |
NISABI V V (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍=tbjbschool@gmail.com | | സ്കൂള്‍ ഇമെയില്‍=tbjbschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വടകര | | ഉപ ജില്ല=വടകര | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് |
15:54, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
താഴെപൊയിൽ ഭാഗം ജെ ബി എസ് | |
---|---|
വിലാസം | |
വലിയവളപ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | NISABI V V |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്
പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര് റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ വി മമ്മു മാസ്റ്റ൪
- കെ.വി ഖാലിദ് മാസ്റ്റ൪
- ഇ.അസീസ് മാസ്റ്റ൪
- പി സരസ ടീച്ച൪
- എ൯ രാഗിണി ടീച്ച൪
- സി എച്ച് പ്രഭാകര൯
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫ.നവാസ് നിസാ൪
- മുജാഫിദ് ഗായക൯
- സീ ബഷീ൪ ചിത്രകാര൪
- ആ൪ നൗഷാദ് ഗാനരചയിതാവ്
- സിറാജ് കോല്‍കളി
- അ൯വ൪ ഗായക൯
- ലത്തീഫ് മാസ്റ്റ൪
- ഫൈസല്‍ എം
- സക്കരിയ്യ മാസ്റ്റ൪ ടി കെ വി
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|