ഗവ.യു പി എസ് പൂവക്കുളം (മൂലരൂപം കാണുക)
15:48, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= 31263-school.png | | | സ്കൂള്‍ ചിത്രം= 31263-school.png | | ||
}} | }} | ||
== ചരിത്രം == കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്.1953 ൽ, 1, 2 ക്ലാസ്സുകളിലേക്കായി പ്രവേശനം നേടിയ 87 കുട്ടികളുമായാണ് സൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ രജിസ്റ്ററിൽ ആദ്യ പേരുകാരനാകാനുള്ള ഭാഗ്യം സിദ്ധിച്ചത് ശ്രീ കുഞ്ചറക്കാട്ട് രാമൻ നമ്പൂതിരിക്കായിരുന്നു. ആദ്യ പ്രഥമാധ്യാപകൻ കൊച്ചു സാർ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണൻ അവർകളുമായിരുന്നു.പൊതു ജനപങ്കാളിത്തത്തോടു കുടി നിർമ്മാണം പൂർത്തീകരിക്കപ്പെട്ട സ്കൂൾ പൊതുജനാഭിപ്രായം മാനിച്ച് സ്കൂളിന്റെ പരിപൂർണാധികാരം സർക്കാരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.ഏറെ കാലങ്ങൾക്കുശേഷം ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും പരിശ്രമഫലമായി 1980 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും പ്രദേശവാസികൾക്ക് അഭിമാനമായി നിലകൊള്ളുകയും ചെയ്യുന്നു. | == ചരിത്രം == | ||
കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്.1953 ൽ, 1, 2 ക്ലാസ്സുകളിലേക്കായി പ്രവേശനം നേടിയ 87 കുട്ടികളുമായാണ് സൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ രജിസ്റ്ററിൽ ആദ്യ പേരുകാരനാകാനുള്ള ഭാഗ്യം സിദ്ധിച്ചത് ശ്രീ കുഞ്ചറക്കാട്ട് രാമൻ നമ്പൂതിരിക്കായിരുന്നു. ആദ്യ പ്രഥമാധ്യാപകൻ കൊച്ചു സാർ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണൻ അവർകളുമായിരുന്നു.പൊതു ജനപങ്കാളിത്തത്തോടു കുടി നിർമ്മാണം പൂർത്തീകരിക്കപ്പെട്ട സ്കൂൾ പൊതുജനാഭിപ്രായം മാനിച്ച് സ്കൂളിന്റെ പരിപൂർണാധികാരം സർക്കാരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.ഏറെ കാലങ്ങൾക്കുശേഷം ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും പരിശ്രമഫലമായി 1980 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും പ്രദേശവാസികൾക്ക് അഭിമാനമായി നിലകൊള്ളുകയും ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||