"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:


==ചരിത്രം==
==ചരിത്രം==
 
വിദ്യാഭ്യാസ രംഗം  വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന്‍ നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍  3 ന് നന്മണ്ട ഹയര്‍ എലമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന്‍ കിടാവിന്‍റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന്‍ കോയ സാഹിബ് സംഭാവന നല്‍കിയ സ്ഥലത്താണ് ഇന്നത്തെ ​എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത്
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
  സ്കൂളിന്‍റെ ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ താഴെപാടത്തില്‍ മാധവന്‍ മാസ്റ്ററായിരുന്നു. അ‍‍ഡ്മിഷന്‍ റജിസ്റ്റര്‍ പ്രകാരം ശ്രീ മലയില്‍ അച്ചുതന്‍നായരാണ് സ്കൂളില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ഇന്ന് ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂളിന്‍റെ  നിലവിലുള്ള മാനേജര്‍ ശ്രീ കെ വി പ്രഭാകരന്‍നായരാണ്, 2003 മുതല്‍ പ്രധാനാധ്യാപകനായി ശ്രീ  എം സുരേന്ദ്രന്‍  സേവനമനു‍‍‍ഷ്ടിച്ചുവരുന്നു. നിലവില്‍ 18 അധ്യാപകരും  ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 294 വിദ്യാര്‍ത്ഥികള്‍  പഠിക്കുന്നുണ്ട്
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311173" എന്ന താളിൽനിന്ന് ശേഖരിച്ചത്