"നോർത്ത് മേനപ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= സി.സി.നിഷാനന്ദ് | | പ്രധാന അദ്ധ്യാപകന്‍= സി.സി.നിഷാനന്ദ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജീവൻ.കെ | | പി.ടി.ഏ. പ്രസിഡണ്ട്= സജീവൻ.കെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 14445.png | | ||
}} | }} | ||
14:20, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നോർത്ത് മേനപ്രം എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14445 |
ചരിത്രം
നോർത്ത് മേനപ്രം എൽ.പി. സ്കൂൾ ചൊക്ലി മേനപ്രം പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് 1935ൽ ആണ് നോർത്ത് മേനപ്രം എൽ.പി. സ്കൂൾ സ്ഥാപിച്ചത്. സി എച്ച് ഗോവിന്ദൻ മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകനും ആദ്യത്തെ മാനേജറും. ബിലാവില്ലേരി കൂടുംബം സൌജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത് വയലിന്റെ കരയിൽ തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് സ്കൂളിന്റെ കിടപ്പ് സാമ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് ആ നിലയിൽ ഈ വിദ്യാലയം ഈ നാടിന്റെ വെളിച്ചമായി ഇന്നും നിലനിൽക്കുന്നു