"എം എ എം എ.എൽ.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:


ജൂണ്‍ 5  -പരിസ്ഥിതി ദിനം
ജൂണ്‍ 5  -പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം നടത്തുകയും സ്കൂള്‍ പരിസരത്ത് തൈ നടല്‍.പരിസ്ഥിതി ക്വിസ്സ്,ബോധവല്‍ക്കരണ ക്ലാസ്സ്,പോസ്റ്റര്‍ നിര്‍മാണം എന്നിവ നടത്തുകയും ടെയ്തു,
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം നടത്തുകയും സ്കൂള്‍ പരിസരത്ത് തൈ നടല്‍.പരിസ്ഥിതി ക്വിസ്സ്,ബോധവല്‍ക്കരണ ക്ലാസ്സ്,പോസ്റ്റര്‍ നിര്‍മാണം എന്നിവ നടത്തുകയും ടെയ്തു,
[[പ്രമാണം:47328IMG 4842.JPG|thumb|left|പരിസ്ഥിതി ദിനം]]
[[പ്രമാണം:47328IMG 4842.JPG|thumb|left|പരിസ്ഥിതി ദിനം]]
വരി 142: വരി 144:


[[പ്രമാണം:4IMG 6234JPG|thumb|left|സ്വാതന്ത്ര്യദിനത്തില്‍ നിന്ന്]]
[[പ്രമാണം:4IMG 6234JPG|thumb|left|സ്വാതന്ത്ര്യദിനത്തില്‍ നിന്ന്]]




വരി 184: വരി 191:


ഡിസംബര്‍ 25 ക്രിസ്തുമസ് ദിനാഘോഷം
ഡിസംബര്‍ 25 ക്രിസ്തുമസ് ദിനാഘോഷം





14:19, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം എ എം എ.എൽ.പി.എസ് വിളക്കാംതോട്
വിലാസം
പുന്നക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201747328




കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കലില്‍ 1963-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി

ചരിത്രം

മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്‍പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 1967ല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ല്‍ താമരശ്ശേരി കോര്‍പ്പറേറ്റ്, മാനേജ് മെന്റ് നിലവില്‍ വന്നത് മുതല്‍ ഈ സ്കൂള്‍ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തിലാണ് നിലവിലെ കോര്‍പ്പറേറ്റ് മാനേജര്‍.സ്കൂള്‍മാനേജര്‍ റവ.ഫാദര്‍ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തില്‍ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ ലളിതവും സുഗമവുമാക്കാനുള്ള സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യവും

പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

മികവുകൾ

2016-17 സബ് ജില്ലാ കലോല്‍സവത്തില്‍ അറബി സംഘഗാനം ,ഖുര്‍ആന്‍ പാരായണം എന്നിവയില്‍ എ ഗ്രേഡ്

ദിനാചരണങ്ങൾ

ജൂണ്‍ 1 പ്രവേശനോല്‍സവം‍‍


സ്കൂള്‍ പ്രവേശനോല്‍സവത്തില്‍ ഗ്രാമപ‍ഞ്ചായത്ത് മെമ്പര്‍മാരായ റോബര്‍ട്ട് നെല്ലിക്കത്തെരുവില്‍,വില്‍സണ്‍ ടി.മാത്യു,സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോഷി ചക്കിട്ടമുറി,പി.ടി.എ. ഭാരവാഹികള്‍,രക്ഷിതാക്കള്‍ പങ്കെടുത്തു.ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികളെ പൗച്ച് നല്‍കി സ്വീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്തു.


പ്രവേശനോല്‍സവം








്‍


ജൂണ്‍ 5 -പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം നടത്തുകയും സ്കൂള്‍ പരിസരത്ത് തൈ നടല്‍.പരിസ്ഥിതി ക്വിസ്സ്,ബോധവല്‍ക്കരണ ക്ലാസ്സ്,പോസ്റ്റര്‍ നിര്‍മാണം എന്നിവ നടത്തുകയും ടെയ്തു,

പരിസ്ഥിതി ദിനം











ജൂണ്‍ 19 -വായനാ ദിനം







ജൂലൈ 21 ചാന്ദ്ര ദിനം






ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം


ഹിരോഷിമ നാഗസാക്കി ദിനത്തില്‍ നിന്ന്







ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം



പ്രമാണം:4IMG 6234JPG
സ്വാതന്ത്ര്യദിനത്തില്‍ നിന്ന്








സെപ്റ്റംബര്‍ 5 അധ്യാപകദിനം



അധ്യാപക ദിനത്തില്‍ അധ്യാപകരെ ആദരിക്കുന്നു







നവംബര്‍ 14 ശിശുദിനം







ഡിസംബര്‍ 25 ക്രിസ്തുമസ് ദിനാഘോഷം





അദ്ധ്യാപകർ

  1. അബ്ദുല്‍ ജബ്ബാര്‍ എന്‍.
  2. എല്‍സമ്മഅഗസ്റ്റിന്‍ #ജയ് മോള്‍ജോസഫ്
  3. സെലിന്‍ തോമസ് കെ.





ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

==

അറബി ക്ളബ്

==

==

വഴികാട്ടി

{{#multimaps:11.3775479,76.0420096|width=800px|zoom=12}}