"ഹോളി എയ്ഞ്ചൽസ് ബോയ്സ് എച്ച്. എസ്. എസ്. ഒല്ലൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= ഇംഗ്ളീഷ്
| മാദ്ധ്യമം= ഇംഗ്ളീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= 530
| ആണ്‍കുട്ടികളുടെ എണ്ണം=530
| പെണ്‍കുട്ടികളുടെ എണ്ണം= 110
| പെണ്‍കുട്ടികളുടെ എണ്ണം=110
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 640
| വിദ്യാര്‍ത്ഥികളുടെ എണ്ണം=640
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം=33
| പ്രിന്‍സിപ്പല്‍= . ആന്റണി ഒലക്കേങ്കിൽ
| പ്രിന്‍സിപ്പല്‍= . ആന്റണി ഒലക്കേങ്കിൽ
| പ്രധാന അദ്ധ്യാപകന്‍= ആന്റണി ഒലക്കേങ്കിൽ .   
| പ്രധാന അദ്ധ്യാപകന്‍= ആന്റണി ഒലക്കേങ്കിൽ .   
| പി.ടി.ഏ. പ്രസിഡണ്ട്=  ‍ജോൺകുട്ടി സി ജെ  
| പി.ടി.ഏ. പ്രസിഡണ്ട്=  ‍ജോൺകുട്ടി സി ജെ  
|ഗ്രേഡ്=2
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

14:15, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി എയ്ഞ്ചൽസ് ബോയ്സ് എച്ച്. എസ്. എസ്. ഒല്ലൂര്
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തൃശ്ശൂര്‍ തൃശ്ശൂര്‍]]
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-01-2017Adminholy

[[Category:തൃശ്ശൂര്‍

തൃശ്ശൂര്‍ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒല്ലൂര്‍ . 1977-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1977ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

< <googlemap version="0.9" lat="10.485997" lon="76.237092" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.482706, 76.235719 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.