"ഗവ. എൽ. പി. എസ്. തൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പ്രധാന അദ്ധ്യാപകന്‍= ഷീല എം | | പ്രധാന അദ്ധ്യാപകന്‍= ഷീല എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ കുഞ്ഞുമോന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= കെ കെ കുഞ്ഞുമോന്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= thy.jpg | | ||
}} | }} | ||
ആലപ്പുഴജില്ലയില്‍ കടക്കരപ്പള്ളിപഞ്ചായത്തില്‍ തൈക്കല്‍ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം, 2017 ന് ശതാബ്ദി ആഘോഷിക്കുന്നു. | ആലപ്പുഴജില്ലയില്‍ കടക്കരപ്പള്ളിപഞ്ചായത്തില്‍ തൈക്കല്‍ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം, 2017 ന് ശതാബ്ദി ആഘോഷിക്കുന്നു. |
13:57, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്. തൈക്കൽ | |
---|---|
വിലാസം | |
തൈക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | Glps thyckal |
ആലപ്പുഴജില്ലയില്‍ കടക്കരപ്പള്ളിപഞ്ചായത്തില്‍ തൈക്കല്‍ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം, 2017 ന് ശതാബ്ദി ആഘോഷിക്കുന്നു. ................................
ചരിത്രം
1917ല്‍ തൈക്കല്‍ തൈശ്ശേരി പണിക്കര്‍സ്ഥാപിച്ച സന്മാര്‍ഗചന്ദ്രോദയം സ്കൂള്‍ ആണ്പിന്നീടു തൈക്കല്‍ ഗവ.എല്‍. പി.സ്കൂള്‍ തൈക്കല്‍ ആയിമാറിയത്.ഒന്ന്മുതല്‍ ഏഴുവരെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നസ്കൂള്‍ 1960 ല്‍ഗവ.ഏറ്റെടുത്തപ്പോള്‍ ഒന്നു മുതല്‍നാലുവരെ ക്ലാസുകള്‍ എല്‍.പി. സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങള്‍
കടക്കരപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് പതിനൊന്നില്‍ 22 സെന്റില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി ഓഫീസ്മുറിയുല്‍പ്പെടെ പത്തു ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}