"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
‍‍}}
‍‍}}
== ചരിത്രം ==
== ചരിത്രം ==
ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനാക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം.
ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:43, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ
വിലാസം
തായ്ക്കാട്ടുകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201725202




ചരിത്രം

ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം.

ഭൗതികസൗകര്യങ്ങള്‍

ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികള്‍ ഹാള്‍ ആയും ഉപയോഗിക്കാന്‍ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • ആലുവ എറണാകുളം റൂട്ടില്‍ കമ്പനിപ്പടി ജംഗ്ഷനില്‍ ഇറങ്ങി എസ്.പി.ഡബ്ല്യു റോഡിലൂടെ ഒരു കിലോമീററര്‍ സ‍ഞ്ചരിച്ചാല്‍ മതി.
  • --

{{#multimaps:11.736983, 76.074789 |zoom=13}}