"എം. പി. എസ്. മുടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,778 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശൂർന്നിനിന്നും 10 km അകലെ പാലക്കാട് റൂട്ടിൽ NHന് അരികിൽ സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചഞ്ചായത്തിലെ മുടിക്കോട് പ്രദേശത്ത് 1954ൽ മുക്കാട്ടുക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ c.o. ചെറിയാൻ മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുടിക്കോട്ടുകാരും തൊട്ടടുത്ത പ്രദേശമായ മുല്ലക്കരക്കാരും തമ്മിലുള്ള ഒരു പ്രശനത്തിൽ മദ്ധ്യസ്ഥനായി വന്ന അദ്ദേഹം കരാറിൽ ഒപ്പിടാൻ നാട്ടുകാർ മടിച്ച് നിൽക്കുന്നത് എന്താണെന്നാരാഞ്ഞപ്പോൾ പ്രദേശവാസികൾ നിരക്ഷരരാണെന്ന് അറിയാൻ ഇടയായി. ഇതാണ് ഈ പ്രദേശത്ത് അക്ഷരവെളിച്ചം തെളിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.c.ശങ്കരമേനോന്റെ സഹകരണത്തോടെ ഒരു പരിധി വരെ എതാനും വർഷങ്ങൾ കൊണ്ട് ഈ ലക്ഷ്യം അദ്ദേഹം സാക്ഷാൽകരിച്ചു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310467" എന്ന താളിൽനിന്ന് ശേഖരിച്ചത്