"സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
==മികവുകൾ==
==മികവുകൾ==

[[പ്രമാണം:P1010805.JPG|ലഘുചിത്രം|ഇടത്ത്‌|സ്വാതന്ത്ര്യദിന പരിപാടി]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു.സിസ്റ്റർ സ്മിത ജോസഫ് ദിനാചരണങ്ങളുടെ ചുമതല വഹിക്കുന്നു.

12:55, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201747415

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൂടത്തായ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്സേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.സ്കൂളിനോട് ചേർന്ന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.സംരക്ഷണ മതിൽ കെട്ടി കുട്ടികൾക്ക് സുരക്ഷ സൌകര്യം വർധിപ്പിച്ചു. ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.

മികവുകൾ

സ്വാതന്ത്ര്യദിന പരിപാടി

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു.സിസ്റ്റർ സ്മിത ജോസഫ് ദിനാചരണങ്ങളുടെ ചുമതല വഹിക്കുന്നു.

ദേശീയ അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു.

അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു

അദ്ധ്യാപകർ

ജോർജ് കെ.യു (പ്രധാനാധ്യാപകൻ), മൂസക്കുട്ടി ഐ.പി (അറബിക്), സിസ്റ്റർ സ്മിത ജോസഫ്, സിസ്റ്റർ ഷിനിമോൾ എം.വി, അനു അഗസ്റ്റിൻ,

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3984744,75.9534878|width=800px|zoom=12}}