"കുരിയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
==ചരിത്രം== | ==ചരിത്രം== | ||
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍. | 20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍. | ||
1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. | |||
==ഭൗതികസൗകര്യങ്ങള്‍== | ==ഭൗതികസൗകര്യങ്ങള്‍== |
12:12, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുരിയോട് എൽ പി എസ് | |
---|---|
വിലാസം | |
കുരിയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14744 |
ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍. 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
കമ്പ്യൂട്ടർ ലാബ്
മികച്ച ലൈബ്രറി