"സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
-'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | -'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# ശ്രീമതി ഐസക് | # സ്ക്കൂളിനെ നയിച്ച അദ്ധ്യാപികമാര്‍ | ||
സിസ്ററര്‍ ലിററില്‍ ട്രീസ | |||
സിസ്ററര്‍ തെരേസിററ | ശ്രീമതി ഐസക് 1920-1925 | ||
സിസ്ററര്‍ സിസിലി | സിസ്ററര്‍ ലിററില്‍ ട്രീസ 1925-1934 | ||
സിസ്ററര്‍ എമിലിയാന | സിസ്ററര്‍ തെരേസിററ 1934-1961 | ||
സിസ്ററര്‍ വാള്‍ട്ടര്‍ | സിസ്ററര്‍ സിസിലി 1961-1971 | ||
സിസ്ററര്‍ ഫിലിപ്പിനി | സിസ്ററര്‍ എമിലിയാന 1971-1975 | ||
സിസ്ററര്‍ റോസെല്ലോ | സിസ്ററര്‍ വാള്‍ട്ടര്‍ 1975-1984 | ||
സിസ്ററര്‍ പള്‍മേഷ്യ | സിസ്ററര്‍ ഫിലിപ്പിനി 1984-1985 | ||
സിസ്ററര്‍ പൗള | സിസ്ററര്‍ റോസെല്ലോ 1985-1987 | ||
സിസ്ററര്‍ ജെറോസ് | സിസ്ററര്‍ പള്‍മേഷ്യ 1987-1995 | ||
സിസ്ററര്‍ ജയ റോസ് | സിസ്ററര്‍ പൗള 1995-1997 | ||
സിസ്ററര്‍ കൊച്ചുത്രേസ്യ പോള്‍ | സിസ്ററര്‍ ജെറോസ് 1997-1999 | ||
സിസ്ററര്‍ ത്രേസ്യ പി. ഡി | സിസ്ററര്‍ ജയ റോസ് 1999-2001 | ||
സിസ്ററര്‍ ബീന തെരേസ് | സിസ്ററര്‍ കൊച്ചുത്രേസ്യ പോള്‍ 2001-2002 | ||
സിസ്ററര്‍ ഷീല യു. വി. | സിസ്ററര്‍ ത്രേസ്യ പി. ഡി 2002-2009 | ||
സിസ്ററര്‍ ബീന തെരേസ് 2009-2015 | |||
സിസ്ററര്‍ ഷീല യു. വി. 2015 - | |||
09:56, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
എറണാകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 26220 |
................................
ചരിത്രം
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എല്‍. പി. സ്കൂള്‍ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡില്‍ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാപനം. എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ഡിസംബര്‍ 9-ാം തീയതി സ്കൂള്‍ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററര്‍ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദകല്പന നല്‍കുകയും 1920 ജൂണില്‍ സ്കൂള്‍ ആരംഭിക്കുകയൂം ചെയ്തു. 1925 ല്‍ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററര്‍ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ല്‍ ഹൈസ്ക്കൂളായി ഉയര്‍ന്നു. 1961 മുതല്‍ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ തുടങ്ങി. 2003 മുതല്‍ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിച്ചു വരുന്നു. 1970 ല്‍ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയും 1995 ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങള്‍ അലംകരിക്കുന്നുവെന്നത് അഭിമാനാര്‍ഹമാണ്.
ഭൗതികസൗകര്യങ്ങള്‍
സ്മാർട്ട്ക്ലാസ്സ്റൂം
- ടെലിവിഷന്‍, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എല്‍ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു.
- രണ്ടു ജലശുദ്ധീകരണികള്‍ കുട്ടികള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
- ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ബുള്‍സ് - ശ്രീമതി ഹണി മാത്യു ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ദേശീയബോധവും സേവനസന്നദ്ധതയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാല്‍ കഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികള്‍ക്ക് മൂല്യബോധമുണര്‍ത്തുന്ന ക്ലാസ്സുകള്‍ നൽകുന്നു.
- യോഗ ക്ലാസ്സ്
എല്ലാ തിങ്കളാഴ്ചകളിലും യോഗയില്‍ പ്രാവീണ്യം നേടിയ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.
- നൃത്താഭ്യാസം
ചിട്ടയായ നൃത്തപഠനം ചൊവ്വാഴ്ചകളി്ല് നടക്കുന്നു.
- സംഗീതപഠനം
സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു
- കായികം
സ്പോര്‍ട്സി്ല്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു.
- പ്രവൃത്തിപരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തൊഴീല്‍പരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കുന്നു. പ്രവൃത്തിപരിചയ മേളകളില്‍ വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് -- ശ്രീമതി ലീന ആന്റണിയുടെ നേതൃത്വത്തില്‍ കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവൃത്തനങ്ങള്‍ നടത്തുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീമതി ആന്‍സി ടീച്ചറുടെ നേതൃത്വത്തില്‍ നല്ലരീതിയില്‍ നടന്നുവരുന്നു. ഉപജില്ലാതലത്തില്‍ നടന്ന വിദ്യാരംഗം ശില്പശാലകളില് ടീച്ചര്‍ പങ്കെടുക്കുകയും ആ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും കുട്ടികളുടെ കലാ സാഹിത്യാഭിരുചി വളര്‍ത്താനുള്ള മത്സരങ്ങള്‍ സ്ക്കൂള് തലത്തില്‍ നടത്തുകയും വിജയികളെ മേഖലാതലമത്സരങ്ങളില് പങ്കെടുപ്പിക്കുകയും സമ്മാനാര്ഹരാക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
-സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സ്ക്കൂളിനെ നയിച്ച അദ്ധ്യാപികമാര്‍
ശ്രീമതി ഐസക് 1920-1925 സിസ്ററര്‍ ലിററില്‍ ട്രീസ 1925-1934 സിസ്ററര്‍ തെരേസിററ 1934-1961 സിസ്ററര്‍ സിസിലി 1961-1971 സിസ്ററര്‍ എമിലിയാന 1971-1975 സിസ്ററര്‍ വാള്‍ട്ടര്‍ 1975-1984 സിസ്ററര്‍ ഫിലിപ്പിനി 1984-1985 സിസ്ററര്‍ റോസെല്ലോ 1985-1987 സിസ്ററര്‍ പള്‍മേഷ്യ 1987-1995 സിസ്ററര്‍ പൗള 1995-1997 സിസ്ററര്‍ ജെറോസ് 1997-1999 സിസ്ററര്‍ ജയ റോസ് 1999-2001 സിസ്ററര്‍ കൊച്ചുത്രേസ്യ പോള്‍ 2001-2002 സിസ്ററര്‍ ത്രേസ്യ പി. ഡി 2002-2009 സിസ്ററര്‍ ബീന തെരേസ് 2009-2015 സിസ്ററര്‍ ഷീല യു. വി. 2015 -
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}