"മേറ്റടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 26: വരി 26:
|{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}  

}}
}}
പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്
പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്.കിഴക്ക് മരുതായി, പടിഞാറ് കൂടാളി അതിരായുളള മേറ്റടിദേശം പഴയകാലത്ത് പ്രാഥമിക വിദ്യാലയത്തിൻറ്റെ സേവനം  നൽകിയിരുന്നത് ഗുരുക്കളുടെ വീടായിരുന്നു.നാട്ടിലെ നാനാജാതികളും ദാരോത്ത് താമസിക്കുന്ന കെ പി നാരായണൻ നംബിയാർ ഗുരുക്കളുടെ അടുത്ത്. തൊണ്ടിയിൽ മണൽ നിറച്ച് ഓലയും നാരായവും എടുത്ത് മുതിർന്നവരും പോയി പഠിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.

06:28, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മേറ്റടി എൽ പി എസ്
വിലാസം
മേറ്റിടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201714750

പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്.കിഴക്ക് മരുതായി, പടിഞാറ് കൂടാളി അതിരായുളള മേറ്റടിദേശം പഴയകാലത്ത് പ്രാഥമിക വിദ്യാലയത്തിൻറ്റെ സേവനം നൽകിയിരുന്നത് ഗുരുക്കളുടെ വീടായിരുന്നു.നാട്ടിലെ നാനാജാതികളും ദാരോത്ത് താമസിക്കുന്ന കെ പി നാരായണൻ നംബിയാർ ഗുരുക്കളുടെ അടുത്ത്. തൊണ്ടിയിൽ മണൽ നിറച്ച് ഓലയും നാരായവും എടുത്ത് മുതിർന്നവരും പോയി പഠിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.

"https://schoolwiki.in/index.php?title=മേറ്റടി_എൽ_പി_എസ്&oldid=309477" എന്ന താളിൽനിന്ന് ശേഖരിച്ചത്