"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53: വരി 53:

സ്കൂള്‍ പത്രം
സ്കൂള്‍ പത്രം
ചരിത്രം:തിരുവനന്തപുരം ജില്ലയിലെ                     
ചരിത്രം:തിരുവനന്തപുരം ജില്ലയിലെ                     
-ല്‍ സ്ഥാപിതമായി. 1906-ല്‍ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ല്‍ സര്‍ക്കാര്‍ പ്രൈമറി സ്കുളായി. പുരവൂര്‍ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റര്‍. 1969- ല്‍ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ രൂപം കൊണ്ടു. 1972 ല്‍ എസ്.എസ്.എല്‍.സി. പരീക്‌‌‌‍‍ഷാകേന്ദ്രമായി. 1973 അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും വേര്‍പെട്ട് എല്‍.പി.എസ്.കൂന്തള്ളൂര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പത്മഭൂഷണ്‍‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടര്‍ന്ന് 1990 ല്‍ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നും ഹയര്‍സെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിന്‍സിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയര്‍സെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.

ചിത്രം:.jpg
ചിത്രം:.jpg
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്_കവലയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്