"കെ എ എം യു പി എസ്സ് കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]scout & guide
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
              സാമുഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കായി  കൗമാരക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ല്‍
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
ബ്രിട്ടിഷ് ആര്‍മിയിലെ ലഫ്. ജനറല്‍ ബേഡന്‍ പവ്വല്‍ ആരംഭിച്ച പ്രസ്ഥാനമാണ്  ഇത്. ഈ
സ്കുളിലെ 10 വയസ്സ് പൂര്‍ത്തിയായ  സേവന
തല്പരരായ കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം
ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ,
ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും,
Guide captains-അനിത,സോണിയ എന്നിവരുടെയും
നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു.
cubs&bulbul
കുട്ടികളില്‍ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക
എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള
കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചര്‍ ഇതിന് നേതൃത്വം
വഹിക്കുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി വിവിധ
സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] എെ.ടി
ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ
ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റല്‍
painting ഇംഗ്ലീഷ് മലയാളം type writing     
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട്
ക്വിസ് മത്‍‍സരങ്ങള്‍ നടത്തിവരുന്നു.നിഷ ടിച്ചറും
ജയ ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വളര്‍ച്ചയും കലാവാസനയും മലയാളഭാഷാരുചിയും
വളര്‍ത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ വേദി
പ്രയോജനപ്പെടുന്നു.samaടീച്ചര്‍ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
            ബാലജനസഖ്യം
കുട്ടികളില്‍ അന്തര്‍യീനമായിരിക്കുന്ന സര്‍ഗാത്മക
കഴിവുകളെ വികസിപ്പിക്കുന്നു.നാടന്‍പാട്ട്,ക്വിസ്,
ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികള്‍
നടത്തുന്നു.മേരി ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം
വഹിക്കുന്നു.
         
              G.K
കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി
പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും
എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം
വിവരങ്ങള്‍ ശേഖരിക്കുന്നു.ക്വിസ് മല്‍സരങ്ങളും
നടത്തിവരുന്നു.ചിന്നു ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
            സംസകൃത അക്കാഡമിക് കൗണ്‍സില്‍
സംസകൃതഭാഷാ പഠനവും ഭാഷാപരവും
സാഹിത്യപരവുമായ വികസനത്തിനും ഭാരത
സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു.
samaടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുളള താത്പര്യം
വളര്‍ത്തുന്നതിനായി ഗണിതകേളികള്‍ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]സിഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍
കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചര്‍ ഇതിന്
നേതൃത്വം വഹിക്കുന്നു.
          ഹെല്‍ത്ത് ക്ലബ്
ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയില്‍
ബോധവാന്മാരാക്കുക.sudha ടീച്ചര്‍ ഇതിന്
നേതൃത്വം വഹിക്കുന്നു.
       
          സയന്‍സ്
ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി വിവിധ
സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു.
 
English  club
The more you read, the better your English.
Fun lessons with quizzes and games. Conduct
rhymes, puzzles etc......in this club. Rajeena
teacher manges this club .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/308862" എന്ന താളിൽനിന്ന് ശേഖരിച്ചത്