"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
                                  
'''        കാര്‍ഷിക ശില്പശാല'''
'''        കാര്‍ഷിക ശില്പശാല'''

'''      “ തരിശാക്കല്ലേ ഒരുതരി മണ്ണും "'''  
'''      “ തരിശാക്കല്ലേ ഒരുതരി മണ്ണും "'''  

'''09. 12. 2016 വെള്ളി - 3 മണി'''
'''09. 12. 2016 വെള്ളി - 3 മണി'''
വരി 36: വരി 36:

'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''

രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്നു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി
രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്നു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി
നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും  നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും ഹെഡ്മാസ്റ്റര്‍ നജീബ്, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം  ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മുനീര്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി.

20:20, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. വാര്‍ത്താ

കാര്‍ഷിക ശില്പശാല

“ തരിശാക്കല്ലേ ഒരുതരി മണ്ണും "

09. 12. 2016 വെള്ളി - 3 മണി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

മാലിന്യമുക്ത ഹരിത ക്യാംബ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്തിതി ക്ലബും, സയന്‍സ് ക്ലബും വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപിച്ചു. ഗ്രീന്‍ വെജ് സെക്റട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ മാതൃകയാവുന്നൂ...

07. 01. 2016 ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവധ തരം പച്ചക്കറി തോട്ട വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറഇകളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്നു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും ഹെഡ്മാസ്റ്റര്‍ നജീബ്, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മുനീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി.