"വിദ്യാലയ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


[[ചിത്രം:vidyayanjam1.jpg]]
[[ചിത്രം:vidyayanjam1.jpg]]
[[ചിത്രം:vidyayanjam2.jpg]]

19:50, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

      പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നമ്മുടെ സ്കൂളില്‍ 27/1/17-ന് വിപുലമായി ആഘോഷിച്ചു.പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പൂര്‍വ്വഅധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍,പി.ടി.എ ഭാരവാഹികള്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്ന് സംരക്ഷണപ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.

"https://schoolwiki.in/index.php?title=വിദ്യാലയ_സംരക്ഷണ_യജ്ഞം&oldid=308411" എന്ന താളിൽനിന്ന് ശേഖരിച്ചത്