"ജി എച്ച് എസ് എസ് മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള്  2യൂണിറ്റുകള്  ഉണ്ട്.ആവശ്യത്തിന  പൈപ്പുകള് ഉണ്ട്.
 
കുടിവെളളത്തിനായി  കിണര് ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.



19:35, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Preethi




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം =ത്രിശ്ശൂര് താലൂക്കിലെ മണലൂര് വില്ലേജില് മണലൂര് ദേശത്ത് ഏകദേശം 3.52 ഏക്കറോളം സലത്ത് ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള് 2യൂണിറ്റുകള് ഉണ്ട്.ആവശ്യത്തിന പൈപ്പുകള് ഉണ്ട്. കുടിവെളളത്തിനായി കിണര് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വിവരം ലഭ്യമല്ല
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല
1929 - 41 വിവരം ലഭ്യമല്ല
1941 - 42 വിവരം ലഭ്യമല്ല
1942 - 51 വിവരം ലഭ്യമല്ല
1951 - 55 വിവരം ലഭ്യമല്ല
1955- 58 വിവരം ലഭ്യമല്ല
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1980 - 82 റ്റി.കെ. ദാമൊദരന്
1982- 83 കെ.എസ്. ശന്കരന്
1983 - 87 കെ.ജെ.തോമസ്
1987 - 89 കെ. മാലതി
1989 - 91 കെ. വാസൂദേവന്
1991-94 കെ.കെ ശാൂന്തകുമാരി
1994-96 എം.കെ.ആനി
1996-2001 സി.വി.ലിസി
2001-2005 പി.എസ്. ശാൂന്തകുമാരി
2005 - 09 ററി.ബി. (ശീദേവി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അമല കാന്സര് സ്താപകനും പത്മഭൂഷന് ജേതാവുമയ ഫാദര് ഗബ്രിയല്, 1991 ലെ നല്ല അദ്യാപികയ്ക്കുള്ള ദേശീയ അവാര്ഡ് നേടിയ റവ: സിസ്റ്റ്ര്ര് പോളിനോസ് ,വ്യാസമഹാഭാരതം മലയാളത്തിലേയ്ക്ക് വിവര്ത്തനം ചെയ്ത വിദ്വാന് .കെ പ്രകാശന് ,ഉപ്പ് സത്യാഗ്രഹത്തില് ജയില് വാസമനുഷ്ടിച്ച കുഞ്ഞുണ്ണി കൈമള് ,പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുന് ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരന്, സി.എന് ജയദേവന്

വഴികാട്ടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=30804" എന്ന താളിൽനിന്ന് ശേഖരിച്ചത്