"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
| സ്കൂള്‍ വിലാസം= മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ, പിഒ മുണ്ടേരി, കണ്ണൂര്‍ | | സ്കൂള്‍ വിലാസം= മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ, പിഒ മുണ്ടേരി, കണ്ണൂര്‍ | ||
| പിന് കോഡ്=670591 | | പിന് കോഡ്=670591 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04972790543 | ||
| സ്കൂള്‍ ഇമെയില്‍= hm. | | സ്കൂള്‍ ഇമെയില്‍= hm.munderieastlps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | | ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | ||
14:21, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
മുണ്ടേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | 13373 |
ചരിത്രം
മുണ്ടേരി പഞ്ചായത്തില്‍ പടന്നോട്ട് എന്ന ഗ്രാമത്തില്‍ 1918 - ല്‍ മുണ്ടേരി ഈസ്റ്റ് എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. അതിന് മുമ്പ് ഈ പരിസരത്ത് അടുത്തുള്ള സ്കൂള്‍കുടുക്കിമൊട്ടായിലുള്ള എല്‍.പി സ്കൂള്‍ മാത്രമായിരുന്നു. മുള്ളിക്കാട് സ്കൂള്‍ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. ആദ്യ മാനേജറും ഹെഡ്മാസ്റ്റ്റുമായി വി. എം. അനന്തന് നമ്പ്യാര്‍ സ്ഥാനമേറ്റു. ഇപ്പോള്‍ ശതാബ്ദിയുടെ നിറവില്‍ എത്തി നില്ക്കുന്നു.