"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
   
   1947 ജൂൺ  19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്‌സ് യു. പി സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടിനു മുൻപ് (1900)  പൂഞ്ഞാർ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയം ഗവൺമെന്റിനു വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ.എൽ .പി സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനുംവർഷങ്ങൾക്കുശേഷം ഗവണ്മെന്റ്  തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്ക് ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു. പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തതമൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി  പിതാവിന്റെ അനുവാദത്തോടെ 1947ൽ അന്ന് പൂഞ്ഞാർ പള്ളിവികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽ എൽ .പി .വിഭാഗം കൂടി അനുവദിച്ചുകിട്ടിയപ്പോൾ പള്ളിയോടുചേർന്നു കുട്ടികളെ പഠിപ്പിച്ചുവന്നു.എൽ. പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യു ജോസഫ് സൗജന്യമായി നൽകി. കെട്ടിടനിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.   

[[പ്രമാണം:പൂഞ്ഞാർ സെന്റ് ജോസഫ്‌സ് സ്കൂൾ.jpg|thumb|2017 ഫെബ്രുവരി 21 ന് സപ്തതി ആഘോഷിക്കുന്ന പൂഞ്ഞാർ സെന്റ് ജോസഫ്‌സ് സ്കൂൾ]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306731" എന്ന താളിൽനിന്ന് ശേഖരിച്ചത്