"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= പി.കെ.ദിവാകരന്‍ | | പ്രധാന അദ്ധ്യാപകന്‍= പി.കെ.ദിവാകരന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.അജയകുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= കെ.അജയകുമാര്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=123.jpg | ||
12:47, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കുറ്റ്യാട്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 13848 |
ചരിത്രം
കുറ്റ്യാട്ടൂര്‍ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാര്‍ത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ വിദ്യാലയം 1938 ല്‍ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണന്‍ നമ്പ്യാരാണ് സ്ഥാപിച്ചത്.
1987 ല്‍ ബെസ്റ്റ് സ്കൂള്‍ ട്രോഫി,2001 ല്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനം ,2012 ല്‍ ശുചിത്വ വീഥി, 2013 ല്‍ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമാറ് മികവാര്‍ന്ന പരിശീലനം അതാതു കാലങ്ങളില്‍ നല്‍കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികച്ച ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം, യോജിച്ച ലാബ് സൗകര്യം,മെട്രിക് മേള, കമ്പ്യൂട്ടര്‍ പരിശീലനം ,എല്‍.ഫ്.ഡി.സൗകര്യം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എല്‍,എസ്,എസ് പരിശീലനം, തിരിച്ചറിയല്‍ കാര്‍ഡ്
മാനേജ്‌മെന്റ്
1938-ല്‍ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയില്‍ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണന്‍ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ശ്രീ.കെ.മുരളീധരന്‍ മാനേജരായി. ഇപ്പോള്‍ സ്ഥാപക മാനേജരുടെ മകള്‍ ശ്രീമതി.കെ.സുശീലയാണ് സ്കൂള്‍ മാനേജര്‍.
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കണ്ണൂരില്‍ നിന്നും ചാലോട് വഴിയും , പുതിയതെരു വഴി മയ്യില്‍ നിന്നും സ്കൂളിലെത്താം
1).കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ പോകുന്ന വഴിയില്‍ ചാലോട് ജംഗ്ഷന്‍ (20 KM) .ചാലോട് നിന്നും മയ്യില്‍ പോകുന്ന വഴി കാരാറമ്പ്(5 KM) എന്ന സ്ഥലത്താണ് കുറ്റ്യാട്ടൂര്‍.എ.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 2).കണ്ണൂരില്‍ നിന്നും പുതിയതെരു വഴി മയ്യില്‍ (18 KM).മയ്യില്‍ നിന്നും ചാലോട് പോകുന്ന വഴിയില്‍ കാരാറമ്പ് (8 KM) എന്ന സ്ഥലത്താണ് കുറ്റ്യാട്ടൂര്‍.എ.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.