"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൌതിക സൌകര്യങള്‍
(ചെ.)No edit summary
(ചെ.) (ഭൌതിക സൌകര്യങള്‍)
വരി 33: വരി 33:

ഇന്നാട്ടില്‍ ഉള്ള കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തില്‍ 1950-ല്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂള്‍ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെന്‍റ് ജോസെഫ്സ് സ്കൂള്‍ 1917 ഓഗസ്റ്റ്‌ 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ല്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ വിദ്യാലയം 1949-ല്‍ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ല്‍ എംഎല്‍എ റ്റി.എ തൊമ്മന്‍ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂള്‍ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതല്‍ ഏഴ്വരെ ക്ലാസ്സുകളില്‍ ആയി196 കുട്ടികള്‍ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിന്‍റെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിന്‍റെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
* ക്ലീന്‍ & സേഫ് ക്യാബസ്
* ഇക്കോ ഫ്രെണ്ട് ക്യാബസ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306211" എന്ന താളിൽനിന്ന് ശേഖരിച്ചത്