"വണ്ടുർ ഓർഫനേജ് .യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപജില്ല=വണ്ടൂര്‍ | | ഉപജില്ല=വണ്ടൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം / aided--> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
11:16, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| വണ്ടുർ ഓർഫനേജ് .യു.പി.എസ് | |
|---|---|
| വിലാസം | |
വണ്ടൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| ഉപജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | Vanathanveedu |
ചരിത്രം
1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.