സെന്റ് ആൻസ് എൽ പി എസ് പേട്ട (മൂലരൂപം കാണുക)
10:54, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം ==ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കാരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായകൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു . | == ചരിത്രം == | ||
ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കാരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായകൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു . | |||
1888 -ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .1962 വരെ അഞ്ചാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നതായ് രേഖ കൾ വ്യക്തമാക്കുന്നു .തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ ഭാഗമായി എൽ.പി.വിഭാഗം 1 മുതൽ 4 വരെ ക്ലാസ്സുകളായ് നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലനിന്നു . | 1888 -ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .1962 വരെ അഞ്ചാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നതായ് രേഖ കൾ വ്യക്തമാക്കുന്നു .തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ ഭാഗമായി എൽ.പി.വിഭാഗം 1 മുതൽ 4 വരെ ക്ലാസ്സുകളായ് നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലനിന്നു . | ||