ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gthsmogralputhur (സംവാദം | സംഭാവനകൾ)
No edit summary
Gthsmogralputhur (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
1984 ല്‍ ഒരു സാങ്കേതിക വിദ്യാലയം  എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക
1984 ല്‍ ഒരു സാങ്കേതിക വിദ്യാലയം  എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക
   വിദ്യഭ്യാസവകുപ്പിന്‍ കീഴില്‍ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില്  ആണ് തുടങ്ങിയത്.   വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല് പുത്തൂര് പഞ്ചായത്തിലെ ബദ്ര‍ഡുക്കയില് നിര്‍മിക്കപ്പെട്ട‍ു‍‍‍‍.  
   വിദ്യഭ്യാസവകുപ്പിന്‍ കീഴില്‍ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില്  ആണ് തുടങ്ങിയത്.
വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല് പുത്തൂര് പഞ്ചായത്തിലെ ബദ്ര‍ഡുക്കയില് നിര്‍മിക്കപ്പെട്ട‍ു‍‍‍‍.  





18:46, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
കാസറഗോ‍ഡ്

കാസറഗോ‍ഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോ‍ഡ്
വിദ്യാഭ്യാസ ജില്ല കാസറഗോ‍ഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Gthsmogralputhur




ചരിത്രം

1984 ല്‍ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക

 വിദ്യഭ്യാസവകുപ്പിന്‍ കീഴില്‍ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില്  ആണ് തുടങ്ങിയത്.  
വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല് പുത്തൂര് പഞ്ചായത്തിലെ ബദ്ര‍ഡുക്കയില് നിര്‍മിക്കപ്പെട്ട‍ു‍‍‍‍. 


ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം‍ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

 ഒരു   കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സാങ്കേതിക വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2008 മുതല് N P പ്രകാശന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==<googlemap version="0.9" lat="12.55071" lon="74.991989" zoom="14" height="500" selector="no" controls="none"> 11.071469, 76.077017, 12.54518, 74.930363 6#B2758BC5 (T) 12.549202, 74.990788, GTHS MOGRAL PUTHUR Technical 12.55071, 74.991989 </googlemap>


<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.