"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍==
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍==
==ഫോട്ടോ ഗാലറി==
==ഫോട്ടോ ഗാലറി==
[[ചിത്രം:18019-3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]
[[ചിത്രം:14755_6.JPG|thumb|150px|center|''സ്മാര്‍ട്ട് റൂം'']]


==വിദ്യാരംഗം കലാ സാഹിത്യ വേദി.==
==വിദ്യാരംഗം കലാ സാഹിത്യ വേദി.==

10:36, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ
വിലാസം
മട്ടന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201714755




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങള്‍

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍

ഫോട്ടോ ഗാലറി

സ്മാര്‍ട്ട് റൂം

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.

സയന്സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്ത്തി യെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്സ്ി ക്ലബ്ബ് പ്രവര്ത്തി്ച്ചു വരുന്നു. വര്ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്ത്ത്നങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്ഹെമായ നേട്ടങ്ങള്ക്ക്ര അടിത്തറ പാകുന്നത്. സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

വഴികാട്ടി

{{#multimaps: 11.932561, 75.571516 | width=800px | zoom=16 }}