"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
== '''സ്ഥലസൗകര്യം''' ==
19 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉള്‍പ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേര്‍ന്ന് പുതിയ പാചകപ്പുര നിര്‍മിച്ചിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==



00:01, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl ജി.എല്‍.പി.സ്കൂള്‍.മഠത്തുംപൊയില്‍l

ജി എൽ പി എസ് മഠത്തുംപൊയിൽ
വിലാസം
പൂനൂര്‍...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി
| താമരശ്ശേരി
]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201747528

[[Category:താമരശ്ശേരി

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനല്‍കിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തില്‍ അതൃമാന്‍കുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1966ൽ ഏകാധ്യാപികാ എല്‍.പി.സ്കൂളായിപ്രവര്‍ത്തനം തുട . തുടക്കത്തിൽ ധാരാളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 77 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.എ.കെ ഇസ്മായിലാണ് ഇപ്പോഴത്തെ S M G പ്രസിഡണ്ട്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ ഹരിദാസന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ ഇ എം പത്മിനി ടീച്ചറാണ് പ്രധാനധ്യാപിക .

ഭൗതികസൗകരൃങ്ങൾ

സ്ഥലസൗകര്യം

19 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉള്‍പ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേര്‍ന്ന് പുതിയ പാചകപ്പുര നിര്‍മിച്ചിട്ടുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പത്മിനി ഇ എം സാജന.ജി.നായര്‍ ഇസ്മായില്‍ യു കെ അബ്ദുസ്സമദ് പി എ ജമീല കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം

വിത്ത് വിതരണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.448501, 75.901335|width=800px|zoom=12}}

പൂനൂരില്‍ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാല്‍ ഈ വിദ്യാലയത്തിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഠത്തുംപൊയിൽ&oldid=305643" എന്ന താളിൽനിന്ന് ശേഖരിച്ചത്