"സെന്റ്.മേരീസ് എച്ച്.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ചിത്രം:St._Marys_HS_Aluva.jpg 1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥ…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:St._Marys_HS_Aluva.jpg]]
[[ചിത്രം:St._Marys_HS_Aluva.jpg|250px]]

== ആമുഖം ==
1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌.  

പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്‌.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==
== മേല്‍വിലാസം ==
വര്‍ഗ്ഗം: സ്കൂള്‍
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3056" എന്ന താളിൽനിന്ന് ശേഖരിച്ചത്