"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | |||
{{#multimaps:11.736983, 76.074789 |zoom=13}} | |||
|} | |} | ||
|} | |} | ||
17:43, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന് | |
---|---|
വിലാസം | |
കാരക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | Abilashkalathilschoolwiki |
ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ഉപജില്ലയില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുടിക്കുന്ന് ഗവ.എല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഏകദേശം ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി.
1925-ാം വര്‍ഷത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂള്‍ എന്ന നിലയില്‍ സ്ഥാപനം മാറി.1950-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാന്‍ മുണ്ടശ്ശേരിയുടെ കാലത്താണ് സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ആയി മാറിയതും.
ഭൗതികസൗകര്യങ്ങള്‍
- ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
- ടൈലിട്ട ക്ലാസ് മുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ചിത്രശാല
-
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|