"എ എൽ പി എസ് പൂവ്വാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17323 (സംവാദം | സംഭാവനകൾ)
No edit summary
17323 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പൂവാട്ടുപറമ്പ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയിച്ചു കൊണ്ട് 1932 ജൂൺ 1 നാണ് ഈ വിദ്യാലയം നിലവിൽ വന്നത് . ആനക്കുഴിക്കര തെക്കു വീട്ടിൽ ശ്രീ. അഹമ്മദ് എ.ടി എന്ന വ്യക്തിയായിരുന്നു ആദ്യ ഉടമസ്ഥൻ. പിന്നീട് ഉടമസ്ഥാവകാശം ശ്രീ.എ ടി ഹമീദിലും, തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ വി.എം.മീനത്തിലും വന്നു ചേർന്നു. ആദ്യവർഷം 1 മുതൽ 3 വരെ ക്ലാസ്സുകളിൽ ആയി 80 കുട്ടികൾ വന്നു ചേർന്നു.  
വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ  80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80  വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ 165 കുട്ടികളും 9 അധ്യാപകരും ഉണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ_എൽ_പി_എസ്_പൂവ്വാട്ടുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്