"പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33253 (സംവാദം | സംഭാവനകൾ)
No edit summary
33253 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1936
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം= ഹോളിഫാമിലി എല്‍.പി.സ്കൂള്‍, പെരുമ്പായിക്കാട്, കുമാരനല്ലൂര്‍.പി.ഒ
| സ്കൂള്‍ വിലാസം= പെരുമ്പായിക്കാട് എച്ച് എഫ് എല്‍പിഎസ്, കുമാരനല്ലൂര്‍.പി.ഒ
| പിന്‍ കോഡ്= 686016
| പിന്‍ കോഡ്= 686016
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍= holyfamilylps20@gmail.com
| സ്കൂള്‍ ഇമെയില്‍= holyfamillps20@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പ്രൈമറി
| സ്കൂള്‍ വിഭാഗം= പ്രൈമ്റി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=     സി.ഷേര്‍ലി ചാക്കോ    
| പ്രധാന അദ്ധ്യാപകന്‍= സി.ഷേര്‍ലി ചാക്കോ        
| പി.ടി.ഏ. പ്രസിഡണ്ട്=         ബിജു ജോണ്‍ 
| പി.ടി.ഏ. പ്രസിഡണ്ട്=     ബിജുജോണ്‍   
| സ്കൂള്‍ ചിത്രം= Holyfamily_Perumbaikkad.jpg
| സ്കൂള്‍ ചിത്രം= Holyfamily_Perumbaikkad.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 36: വരി 37:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ പിതാവ് 1936-ല്‍ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കല്‍ കോളേജിലേക്ക് നടക്കാന്‍ പോകുമായിരുന്നു. അങ്ങനെ നടക്കാന്‍ പോകുന്ന സമയത്ത് പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ബഹു.ചൂളപ്പറമ്പില്‍ ചാണ്ടിയച്ചന്‍ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീര്‍ക്കുകയും ചെയ്തു. അതിന്‍പ്രകാരം 1936- ല്‍ ഒരു സ്കൂള്‍ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ  സ്കൂള്‍ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തില്‍ ആയതു കൊണ്ട്  ഇന്നും ഇടയാടി സ്കൂള്‍ എന്നാണറിയപ്പെടുക
ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികള്‍ ഈ സ്കൂളില്‍ പഠിച്ചവരില്‍പ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു തുടര്‍ന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നല്ലവരായ നിങ്ങള്‍ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിയ്ക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/പെരുമ്പായിക്കാട്_എച്ച്_എഫ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്