ഉള്ളടക്കത്തിലേക്ക് പോവുക

"ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
TMPLPS KALAVOOR (സംവാദം | സംഭാവനകൾ)
No edit summary
TMPLPS KALAVOOR (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
     *ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവന്‍ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു  ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ  ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂള്‍ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം.             
     ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവന്‍ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു  ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ  ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂള്‍ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം.             
  * കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.
  കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.
  * ടൈൽസ് പാകിയ ക്ലാസ്സ്മുറികൾ
  ഫാന്‍, ലൈറ്റ്, സീലിങ്, ടൈല്‍സ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

21:40, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
അവസാനം തിരുത്തിയത്
28-01-2017TMPLPS KALAVOOR

................................

ആമുഖം

       ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്കു പഞ്ചായത്തിലെ നാലാം വാർഡിൽ നാഷണൽ ഹൈവേക്കു പടിഞ്ഞാറു ഭാഗത്തായി പ്രീതികുളങ്ങര ദേശത്തിന്റെ തിലക കുറിയായി വിളങ്ങുന്ന സരസ്വതി ക്ഷേത്രമാണ് ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ. ഈ സ്കൂൾ മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ കീഴിലാണ്‌.  ടാഗോറിന്റെ ശാന്തിനികേതൻ പോലെ ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ് അദ്ദേഹത്തിനെ പേരിലുള്ള ഈ സ്കൂളിന്റെ പ്രേത്യേകത.ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏകദേശം 140 കുട്ടികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1 ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്‌.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250 കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

   ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവന്‍ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു  ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ  ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂള്‍ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം.            
  കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.
  ഫാന്‍, ലൈറ്റ്, സീലിങ്, ടൈല്‍സ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ഥിതി ക്ലബ്ബ്.
  • വായന ക്ലബ്
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിദ്യാരംഗം കല സാഹിത്യവേദി
  • സ്കൂൾ ലൈബ്രറി

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ; കുമാരക്കുറുപ്പ് സർ
  2. ശ്രീ; വാവ സർ
  3. ശ്രീമതി ; ലക്ഷ്മികുട്ടിയമ്മ ടീച്ചർ
  4. ശ്രീമതി;മോഹിനിയമ്മ ടീച്ചർ
  5. ശ്രീ;ദാസപ്പൻ സർ
  6. ശ്രീമതി;ചന്ദ്രമതിയമ്മ ടീച്ചർ
  7. ശ്രീമതി;ശാന്തമ്മ ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി