"ഗവ എൽ പി എസ് തലനാടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 85: വരി 85:
*-----
*-----
*-----
*-----
[[പ്രമാണം:20170127 104505.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യ]]


==ജീവനക്കാര്‍==
==ജീവനക്കാര്‍==

19:53, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൽ പി എസ് തലനാടു്
വിലാസം
തലനാടു്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-01-2017Glpsthalanad32225




കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ തലനാട് ഗ്രാമപഞ്ചായത്തിൽ 13- വാർഡിൽ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്

ചരിത്രം

1930ല്‍ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും ശിക്ഷണം നേടിയ അനേകം വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഈ അധ്യയന വർഷവും കലാകായിക പ്രവൃത്തി പരിചയ മേളകളിലും പഠനപ്രവർത്തനങ്ങളിലും വിവിധങ്ങളായ മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു.

സ്കൂളിന്റെ സംരക്ഷണം പ്രതീകാല്മമ്മായീ

സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്തിന്റെ പരിപൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പ്, S S A സ്കൂൾ സംരക്ഷണ സമിതി' SMC 'PTA ,M P T A തുടങ്ങിയ സമിതികളും ഉച്ചഭക്ഷണക്കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നല്കുന്നു. ഈ വർഷം ഇല്ലിക്കൻ സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു. തലനാട് വായനശാല' യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹായ സഹകരണങ്ങളും വിദ്യാലയത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ലഭിക്കുന്നു. സമീപത്തുള്ള അംഗീകാരമില്ലാത്തതും ഉള്ളതുമായ വിദ്യാലയങ്ങൾ വാഹനങ്ങളും അനാവശ്യ സൗജന്യങ്ങളും നല്കി പ്രദേശത്തെ കുട്ടികളെ ആകർഷിക്കുന്നതിനാൽ മികച്ച ഭൗതിക സൗകര്യങ്ങളും അധ്യാപകരും ലഭ്യമായിട്ടും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് നിലനില്പിനായുള്ള സമരത്തിലാണ് ഈ വിദ്യാലയം ഇന്ന്

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും വിദ്യാലയത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു.

ലൈബ്രറി

വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ കുതികളും ബാല പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്=== വോളിബോൾ കളിസ്ഥലം . തുറസ്സായ സ്ഥലം .ശിശു സൗഹൃദ കളിയുപകരണങ്ങൾ ഇവയുണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== വിവിധ ക്ലബ്ബുകൾ പൊതു വിജ്ഞാന പരിപോഷണ പരിപാടി പച്ചക്കറി കൃഷി പൂന്തോട്ടം


ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

===വിദ്യാരംഗം കലാസാഹിത്യ വേദി=== വിദ്യാലയത്തിലെ 22 കുട്ടികളും ഉൾപ്പെടുന്ന കലാ സാഹിത്യ വേദി വെള്ളിയാഴ്ച്ചകളിൽ കലാസാഹിത്യ സദസ്സ് നടത്തുന്നു.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ------ഐസക്ക് ജോർജ്ജ് (പ്രഥമാധ്യാപകൻ) ,ആശ രവീന്ദ്രൻ ---------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --15 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ഐസക്ക് പി ജോർജ് (H m) ജയമോൾ കെ. കെ എന്നിവരുടെ മേല്‍നോട്ടത്തില്‍ 18- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഐസക്ക് ജോർജ്ജ് (HM) യോഗേഷ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 12 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ഐസക്ക് പി ജോർജ്ജ് (H. M) യോഗേഷ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ -- 22 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ആരോഗ്യ ശുചിത്വ ക്ലബ്ബ്

അധ്യാപകരായ ജയമോൾ കെ. കെ. ; ആശ രവീന്ദ്രൻ; യോഗേഷ് ജോസഫ് ; പ്രഥമാധ്യാപകൻ ഐസക്ക് ജോർജ്ജ് ഇവരുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പ് (JHN M) ജീവനക്കാരുടെ സഹായത്തോടെ 22 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----
പൊതു വിദ്യാഭ്യാസ സംരക്ഷണ യ

ജീവനക്കാര്‍

അധ്യാപകര്‍

  1. ----- ഐസക്ക് പി.ജോർജ്
  2. ----- ജയമോൾ കെ കെ
      യോഗേഷ് ജോസഫ്
      ആശ രവീന്ദ്രൻ

അനധ്യാപകര്‍

  1. ----- മേരിക്കുട്ടി കെ.ഐ
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

ഗവ എല്‍ പി എസ് തലനാടു്

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_തലനാടു്&oldid=302697" എന്ന താളിൽനിന്ന് ശേഖരിച്ചത്