"ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
===ചരിത്രം === | ===ചരിത്രം === | ||
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെ സ് റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. /ചരിത്രം/വിശദമായി.....|]] | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
19:38, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എല്‍.പി എസ്സ് 1963 ല്‍ സ്താപിതം -->
ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട | |
---|---|
വിലാസം | |
വെസ്റ്റ്കല്ലട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
28-01-2017 | 39527 |
ചരിത്രം
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെ സ് റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. /ചരിത്രം/വിശദമായി.....|]]
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗവ.എല്‍. പി. എസ്.വെസ്റ്റ്കല്ലട
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- ഗവ.എല്‍. പി. എസ്.വെസ്റ്റ്കല്ലട
- ഗവ.എല്‍. പി. എസ്. വെസ്റ്റ്കല്ലട
മികവുകള്‍
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന് ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}