ഉള്ളടക്കത്തിലേക്ക് പോവുക

"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26304 (സംവാദം | സംഭാവനകൾ)
No edit summary
26304 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| Govt.. L.P.S. Willingdon Island}}
{{prettyurl| Govt.. L.P.S. Willingdon Island}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ഐലന്റ്
| വിദ്യാഭ്യാസ ജില്ല=Ernakulam
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26304
| സ്കൂള്‍ കോഡ്= 26304
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= islandപി.ഒ, <br/>
| സ്കൂള്‍ വിലാസം=വി/ഐലന്റ്.പി.ഒ, <br/>കൊച്ചി
| പിന്‍ കോഡ്=682003
| പിന്‍ കോഡ്=682003
| സ്കൂള്‍ ഫോണ്‍=04842666348   
| സ്കൂള്‍ ഫോണ്‍=04842666348   
| സ്കൂള്‍ ഇമെയില്‍= bristto16@gmail.com  
| സ്കൂള്‍ ഇമെയില്‍= bristto16@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=Mattancherry
| ഉപ ജില്ല=മട്ടാഞ്ചേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Government
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 21: വരി 21:
| ആൺകുട്ടികളുടെ എണ്ണം= 11  
| ആൺകുട്ടികളുടെ എണ്ണം= 11  
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=  NEEPA.C.R       
| പ്രധാന അദ്ധ്യാപകന്‍=  നീപ. സി.ആര്‍     
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= അനിത     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

19:10, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്
വിലാസം
ഐലന്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201726304




................................ == ആമുഖം ==

== ചരിത്രം ==

   ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ 26ാം വാര്‍ഡായ വില്ലിഹ്ടണ്‍ ഐലന്റിലെ വെങ്കിട്ടരാമന്‍ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കര്‍ സ്ഥലവിസ്തൃതിയില്‍ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാ അഭ്യസിക്കാന്‍ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികള്‍ക്കായി ഈ ദ്വീപിന്റെ ശില്‍പിയായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തില്‍ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോള്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാം

   കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ബിന്ദു പണിക്കര്‍ (സിനിമാതാരം)
  2. രേണുക (മെഡിക്കല്‍ ഓഫീസര്‍)
  3. രാമചന്ദ്രന്‍ (കസ്റ്റംസ്: അസി.കളക്ടര്‍)
  4. മൊയ്തീന്‍ (കസ്റ്റംസ് ഓഫീസര്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}