"ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
<big>വലിയ എഴുത്ത്</big>{{Infobox AEOSchool
| സ്ഥലപ്പേര്= പടിഞ്ഞാറ്റിൻകര
| സ്ഥലപ്പേര്= പടിഞ്ഞാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര

17:52, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വലിയ എഴുത്ത്

ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര
വിലാസം
പടിഞ്ഞാറ്റിൻകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201739257




കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു

ചരിത്രം

ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയം സര്‍ക്കാറിനു കൈമാറി.3km അകലെ ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.L വല്‍സമ്മ [ ഹെഡ്മിസ്ട്രസ് 2006 to 2016]

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0026686,76.7641956 |zoom=13}}