"M. T. S. U. P. S. Nannamukku" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റ്റും ഉള്‍കൊള്ളൂന്നതാ ണ് ഈ വിദ്യാലയം.
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ  എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന പ്രദേശത്തിന്റെ  ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.

15:30, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.

"https://schoolwiki.in/index.php?title=M._T._S._U._P._S._Nannamukku&oldid=302053" എന്ന താളിൽനിന്ന് ശേഖരിച്ചത്