Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ. യു. പി. എസ്. ആലന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്ര ഭൂമികയിൽ വേറിട്ട പ്രവർത്തന പ്രതലത്തിലൂടെ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ആലന്തട്ട എ യു പി സ്കൂൾ . വിശാലമായ പാടങ്ങളും പച്ചപ്പട്ടുടുത്ത കുന്നിന്ചെരിവുകളും നാട്ടിടവഴികളും സമൃദ്ധമായ വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമായ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
            കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്ര ഭൂമികയിൽ വേറിട്ട പ്രവർത്തന പ്രതലത്തിലൂടെ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ആലന്തട്ട എ യു പി സ്കൂൾ . വിശാലമായ പാടങ്ങളും പച്ചപ്പട്ടുടുത്ത കുന്നിന്ചെരിവുകളും നാട്ടിടവഴികളും സമൃദ്ധമായ വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമായ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ആലന്തട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ വിദ്യാലയത്തിന്റെ ഉദ്‌ഘാടനം 1953 ഡിസംബർ 31 നു മലയാള സാഹിത്യത്തിലെ സാഗര ഗർജനം ഡോ .സുകുമാർ അഴിക്കോടാണ് നിർവഹിച്ചത് ./home/user/Desktop/schoolwiki/alanthatta charithram.pdf
                ആലന്തട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ വിദ്യാലയത്തിന്റെ ഉദ്‌ഘാടനം 1953 ഡിസംബർ 31 നു മലയാള സാഹിത്യത്തിലെ സാഗര ഗർജനം ഡോ .സുകുമാർ അഴിക്കോടാണ് നിർവഹിച്ചത് .ഈ പ്രദോശത്തെ അഞ്ജാനതിമിരം അകറ്റുന്ന കൈത്തിരിയാകട്ടെ ഈ വിദ്ധ്യാലയം എന്ന അദ്ദേഹത്തിന്റെ  ആശംസ അന്വര്‍ത്തമാകുന്ന പ്രവര്‍ത്തനങ്ങളാണ് ആറുപതിറ്റാണ്ടുകളായി ഈ വിദ്ധ്യാലയം സാര്‍ത്ഥമാക്കുന്നത്. അന്ന് ഇങ്ങനെയൊരു സരസ്വതീക്ഷേത്രം  ഇവിടെ യാഥാര്‍ത്ഥ്യമായതിന്റെ പിന്നില്‍ മഹാനായൊരു മനുഷ്യസ്നേഹിയുടെ ഉപാധികളില്ലാത്ത  നന്മമനസ്സായിരുന്നു കാരണം. ഈ നാട്ടിലെ  സഹൃദയത്വത്തിന്റെ പ്രതീകവും കര്‍മ്മനിരതനുമായ കര്‍ഷകന്‍- പി.ടി. കണ്ണന്‍- അദ്ദേഹമായിരുന്നു ഈ വിദ്ധ്യാലയം സ്ഥാപിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്.  ജാതി മത വര്ഗ്ഗീയതകളില്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരു ജനതയെ ഇരുട്ടില്‍നിന്ന്  വെളിച്ചത്തിലേക്ക് നയിക്കാന്‍ ആ കര്‍മ്മയോഗിയോടൊപ്പം  ഈ മാട്ടലേയും സമീപപ്രദേശങ്ങളീലേയും നിരപതി മഹത്വ്യക്തിത്വങ്ങള്‍ അന്ന് കൈ കോര്‍ത്തിരുന്നു. 01.01.1954 ല്‍ അധ്യയനം ആരംഭിച്ച വിദ്യാലയത്തില്‍ 1954 മുതലാണ് അഞ്ചാം തരത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. അങ്ങനെ 1958-ല്‍ അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് കയ്യുര്‍-ചീമേനി പഞ്ചായത്തിലെ ചെന്‍ബ്റകാനം, മുഴക്കോം, നിടുംബ,വലിയപൊയില്‍, പാലോത്ത് , ചള്ളുവക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയനായിരുന്നു ഈ വിദ്യാലയം.
                മാറിവരുന്ന ജീവിതസാഹചര്യത്തോടൊപ്പം തന്നെ നാടും വികസനത്തിന്റെ കുതിപ്പിലായി. ചെമ്മണ്‍പാതകള്‍ താറിട്ടറോടുകളായി. ഗതാഗത സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി. പരിസ്ഥിതിയിലും വന്നു ഏറെ മാറ്റം. ഒപ്പം വിദ്യാലയത്തിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ട്ടിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് കൈകോരി‍ത്തപ്പോള്‍ അനായാസം സാധിച്ചുവെന്നത്  വിദ്യാലയത്തിന്റെ എടുത്തുപറയേണ്ട മികവാ​ണ്. ഈ മികവിന് കിട്ടിയ പ്രതിഫലമാണ് കാസര്‍ഗോഡ് ജില്ലയുടെ ചരിത്രം മാറ്റിയെഴുതിയ മികച്ച പി. ടി. എ അവാര്‍ഡുകള്‍. നാടിന്റെ വികസനം വിദ്യാലയത്തിലൂടെ സാധിക്കുമെന്ന് തിരിച്ചറിയുന്ന ജനതയുടെ കൈകളില്‍ വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ ഈ വിദ്യാലയത്തെ തേടിയെത്തുമെന്നുള്ള കാര്യത്തില്‍ നമുക്ക് പ്രത്യാശിക്കാം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302031" എന്ന താളിൽനിന്ന് ശേഖരിച്ചത്