"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 104: | വരി 104: | ||
45362 -pvsy2.JPG | 45362 -pvsy2.JPG | ||
45362 -pvsy3.JPG | 45362 -pvsy3.JPG | ||
</gallery> | |||
<br/> | |||
<gallery> | |||
45362 -pvsy4.JPG | |||
45362 -pvsy5.JPG | |||
45362 -pvsy6.JPG | |||
45362 -pvsy7.JPG | |||
45362 -pvsy7.JPG | |||
</gallery> | </gallery> | ||
ഗവ യു പി സ്കൂള വെമ്പള്ളിയില്‍ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10 മണിക്ക് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണെന്ന് വിശദികരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാര്‍ത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവല്‍ക്കരിച്ചു. | ഗവ യു പി സ്കൂള വെമ്പള്ളിയില്‍ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10 മണിക്ക് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണെന്ന് വിശദികരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാര്‍ത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവല്‍ക്കരിച്ചു. | ||
| വരി 110: | വരി 118: | ||
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ "പ്ലാസ്റ്റിക്ക് വിപത്ത് " എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സെമിനാറില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യന്‍, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിള്‍ സെമിനാര്‍ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റര്‍ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റര്‍ പറഞ്ഞു. | സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ "പ്ലാസ്റ്റിക്ക് വിപത്ത് " എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സെമിനാറില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യന്‍, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിള്‍ സെമിനാര്‍ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റര്‍ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റര്‍ പറഞ്ഞു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||